ഉഴുന്ന് ഇനി ഇത്രയും മതി… അഞ്ചു ലിറ്റർ ദോശമാവ് എളുപ്പത്തിൽ ഉണ്ടാക്കാം…

വളരെ എളുപ്പത്തിൽ തന്നെ ഇനി ദോശമാവ് തയ്യാറാക്കാം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് അഞ്ചു ലിറ്റർ ദോശമാവ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അര ഗ്ലാസ്‌ ഉഴുന്ന് കുതിർത്ത് വെച്ചിരിക്കുന്നതാണ് ഇതിലേക്ക് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ഗ്ലാസ് ഉലുവ ആണ്.

അരി മൂന്ന് ഗ്ലാസ് പച്ചരിയാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. അര ഗ്ലാസ് ഉഴുന്ന് ഒരു നാലഞ്ച് മണിക്കൂർ കുതിർത്തു വയ്ക്കുക. ഉലുവ ഒരു സ്പൂൺ ചേർത്ത് കൊടുക്കുക. നന്നായി കഴുകിയ ശേഷമാണ് കുതിർത്തു എടുക്കേണ്ടത്. കുതിർത്തിയ വെള്ളം ഒരിക്കലും കളയരുത്. അര ഗ്ലാസ് ഉഴുന്നുകൊണ്ട് അഞ്ചു ലിറ്റർ മാവ് വരെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

ഇതിന് ആവശ്യമുള്ളത് ഗ്രൈൻഡർ തന്നെയാണ്. എങ്കിൽ മാത്രമേ ഈ രീതിയിൽ മാവ് അരയ്ക്കുമ്പോൾ തന്നെ പൊങ്ങി വരുന്നത് കാണാം. ഒരു ഗ്ലാസ് അരിക്ക് അര ഗ്ലാസ് ഉഴുന്ന് എന്ന രീതിയിൽ എടുക്കേണ്ട ആവശ്യമില്ല. ഇത് ഒഴിച്ച് കഴിഞ്ഞാൽ അത് സോഫ്റ്റ് ആയി ദോശ ഉണ്ടാക്കാൻ സാധിക്കില്ല. ഗ്രൈൻഡറിൽ അരച്ചെടുത്ത ഉഴുന്ന് ഒരു പാത്രത്തിലേക്ക് പകർത്തിയെടുക്കുക. പിന്നീട് അരി കൂടി ഈ രീതിയിൽ അരച്ചെടുക്കുക.

ഇത് എല്ലാം കൂടി മിസ്സ് ചെയ്തു എടുക്കുക. പിന്നീട് ഇത് രാവിലെ നോക്കുമ്പോൾ നല്ല രീതിയിൽ തന്നെ പൊങ്ങി വരുന്നത് കാണാം. നല്ല സോപ്പു പോലെ പൊന്തിവരാൻ ഈ ഒരു കാര്യം ചെയ്താൽ മതിയാകും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. മുകളിലെ മാവ് ഇളക്കാതെ അടിയിൽ നിന്നും മാവ് എടുക്കേണ്ടതാണ്. പിന്നീട് ആവശ്യം അനുസരണം മാവ് മാറ്റിയ ശേഷം ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top