ഈ ഇല ഉണ്ടായാൽ മതി..!! ഇനി വീട്ടിലുള്ള പല്ലി പാറ്റ ശല്യം മാറ്റിയെടുക്കാൻ ഒരു മിനിറ്റ് മതി..!!| Get rid of lizard

വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വീട്ടിൽ ഇനി വളരെ വേഗത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. വീട്ടിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി നിങ്ങൾ പല കാര്യങ്ങൾ ചെയ്തു കാണും. പല തരത്തിലുള്ള കെമിക്കൾ മരുന്നുകളും ഉപയോഗിച്ച് കാണാം. എന്നാൽ കുട്ടികളുള്ള വീടുകളിൽ കെമിക്കൽ അധികം ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പല്ലി അതുപോലെ തന്നെ പാറ്റ തുടങ്ങിയ സാധനങ്ങൾ എല്ലാം കൂടുതലായി കാണാൻ കഴിയും.

അതെല്ലാം തന്നെ വളരെ എളുപ്പത്തിൽ തുരത്തി ഓടിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഈ ഒരു രീതിയിൽ തീർച്ചയായും ചെയ്തു നോക്കാവുന്നതാണ്. നല്ലൊരു റിസൾട് ലഭിക്കുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വീടിന് നല്ല രീതിയിലുള്ള മണം ലഭിക്കുന്നതാണ്. ഇത് പട്ടയുടെ ഇലവച്ചാണ് ഇത് തയ്യാറാക്കുന്നത്. തീർച്ചയായും നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. നല്ല സ്മെൽ ആയി തന്നെ ലഭിക്കുന്നതാണ്.


അതുപോലെതന്നെ പാറ്റ ഉള്ള വീട്ടിൽ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. പകൽ സമയത്ത് വീട്ടിലുള്ള ജനാല തുറന്നിടുക. ഇങ്ങനെ ചെയ്താൽ ഒരുപാട് പ്രകാശവും നല്ല ഫ്രഷ് എയറും ലഭിക്കുന്നതാണ്. നല്ല രീതിയിൽ വെളിച്ചം കിട്ടുന്ന രീതിയിൽ ജനാല തുറന്നു വയ്ക്കുക. ഇതിനായി ആവശ്യമുള്ളത് പട്ടയിലയാണ്. ഇതിന്റെ സ്മെല്ല് പല്ലി പാറ്റ തുടങ്ങിയത് ഇഷ്ടപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് ഓടി പോകുന്നതാണ്.

അതുകൊണ്ടുതന്നെയാണ് ഈ ഒരു രീതിയിൽ ചെയ്തുകൊടുക്കുന്നത്. പിന്നീട് ഇതൊന്നു പൊടിച്ചെടുക്കുക. പിന്നീട് ഇത് ആവശ്യത്തിന് അനുസരിച്ച് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇത് കുറച്ചു വെള്ളത്തിൽ കലക്കിയതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചുവയ്ക്കുകയാണെങ്കിൽ. നിങ്ങളുടെ ആവശ്യാനുസരണം ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media