തുണികളിലെ എത്ര വലിയ കറയും അഴുക്കും മാറ്റാം.. ഒരു ചെറിയ ടിപ് അറിഞ്ഞാൽ മതി..!

വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ എളുപ്പ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് വസ്ത്രങ്ങളിൽ കാണുന്ന കറയും അതുപോലെതന്നെഅഴുക്കും എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മൾ എത്ര തന്നെ കഴുകിയാലും ഈ കറ മാറി കിട്ടണമെന്നില്ല. ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ ഇത് ഡ്രൈ ക്ലീൻ ചെയ്യാൻ കൊടുക്കുകയാണ് ചെയ്യുന്നത്. ഇനി ഇതിന്റെ ആവശ്യമില്ല വീട്ടിൽ തന്നെ ലഭിക്കുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കളർ പിടിക്കുന്ന പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ വൈറ്റ് ബനിയൻ എല്ലാം ചില സമയങ്ങളിൽ എല്ലാ വസ്ത്രങ്ങളും കൂടി ഒരുമിച്ചിട്ട് കഴുകാറുണ്ട്. ഇങ്ങനെ ചെയ്താൽ മറ്റുള്ള തുണികളിലുണ്ടാകുന്ന നിറം ഇതിൽ കേറി പിടിക്കാം. കൂടുതൽ ഏറ്റവും ഇഷ്ടപ്പെട്ട തുണികളിൽ ആയിരിക്കും ഏറ്റവും കൂടുതൽ ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയുക. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് ഒരു പിടിയും ഉണ്ടാകില്ല. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

തുണികളിൽ ഉണ്ടാകുന്ന ചെറിയ കറകൾ പോകാനായി ലൈസോൾ ഇടുകയാണ് ചെയ്യുന്നത്. ഇതു ഒഴിച്ച് കൊടുത്ത് വാഷ് ചെയ്താൽ തന്നെ ഇത്തരത്തിലുള്ള ചെറിയ കറകൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ യൂണിഫോമിൽ ഉണ്ടാകുന്ന കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ്. ഇതിനായി ലൈസോൾ എടുത്ത് ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം 10 മിനിറ്റ് വെയിറ്റ് ചെയ്യുക. പിന്നീട് ഉപയോഗിക്കാത്ത ബ്രഷ് എടുത്തശേഷം ഈ ഭാഗം മാത്രം ഉരച്ചു കൊടുക്കുക. പിന്നീട് ചെറിയ ഒരു പാത്രത്തിൽ വെള്ളമെടുത്ത ശേഷം ചെറുതായി കഴുക്കി എടുക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇത്. ഇങ്ങനെ ചെയ്താൽ ചെറിയ രീതിയിൽ പെട്ടെന്ന് കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചെറിയ കുട്ടികളുടെ സ്കൂൾ യൂണിഫോമിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ എല്ലാം മാറ്റിയെടുത്ത നല്ല രീതിയിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരത്തിൽ കറ പിടിച്ച വസ്ത്രങ്ങൾ മാറ്റി വയ്ക്കുകയാണ് പതിവ്. ഇനി ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *