ഗോതമ്പ് ഇനി ഫ്രീസറിൽ തന്നെ സൂക്ഷിക്കാം..!! ഇനി ഇങ്ങനെ ചെയ്താൽ ലഭിക്കുന്ന ഗുണങ്ങൾ…| Simple Home Tips Malayalam

വീട്ടിൽ ഗോതമ്പ് നിങ്ങൾ എങ്ങനെയാണ് സൂക്ഷിക്കുന്നത്. വീട്ടിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനെ സഹായിക്കുന്ന കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൊടിക്കുന്ന ഗോതമ്പ് ആണെങ്കിലും ഗോതമ്പ് വാങ്ങി നല്ല രീതിയിൽ കഴുകി വെയിലത്ത് ഉണക്കിപ്പൊടിച്ച് കൊടുന്നാലും രണ്ടുമാസം കഴിയുമ്പോൾ പുഴു വരാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ചെയ്യേണ്ടത് ആദ്യം തന്നെ ഇത് ഒരു കവറിൽ ആക്കുക. സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കവറുകൾ ഇതിനായി ഉപയോഗിക്കാം. പിന്നീട് ഇനി ഗോതമ്പ് പൊടി എത്രകാലം കഴിഞ്ഞാലും ചീത്ത ആകാതിരിക്കാൻ.

ഈ കാര്യം ചെയ്താൽ മതി. മാത്രമല്ല നല്ല സേഫ് ആയി ഉപയോഗിക്കാൻ ഇക്കാര്യം ചെയ്താൽ മതി. ഇത് രണ്ടുമൂന്ന് കവറുകളിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇത് വെക്കുന്ന സ്ഥലം എവിടെയാണെന്ന് നോക്കാം. പിന്നീട് ഫ്രീസറിൽ ഇത് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഈ ഗോതമ്പ് പൊടി ഫ്രിഡ്ജിലെ സൈഡിൽ ഡോറിൽ വയ്ക്കാം. അല്ലെങ്കിൽ ഫ്രീസറിൽ താഴെയും വയ്ക്കാം.

ഇങ്ങനെ ചെയ്താൽ പിന്നീട് ഗോതമ്പ് പൊടിയിൽ ഒരു പുഴു ശല്യം പോലും ഉണ്ടാക്കില്ല മാത്രമല്ല. ഇത് ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും ഉപയോഗിക്കുകയും ചെയ്യാം. ഈ രീതിയെത്തന്നെ ഗോതമ്പ് പൊടി കോഫി പൗഡർ ബൂസ്റ്റ്‌ ഹോർലിക്സ് കടലമാവ് എന്നിവരെയെല്ലാം തന്നെ ഈ രീതിയിൽ ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.