ചക്കക്കുരു വളരെ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് ചക്കക്കുരു എങ്ങനെയാണ് ഉണക്കി വർഷങ്ങളോളം സൂക്ഷിക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ എത്ര കാലം വേണമെങ്കിലും കേട് കൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ നമുക്ക് ആവശ്യത്തിന് ഉപയോഗിക്കാം. നമുക്ക് എല്ലാവർക്കും ചക്കക്കുരു ഉപയോഗിച്ചുള്ള പലതരത്തിലുള്ള കറികൾ വളരെ ഇഷ്ടമാണ്. ചക്കക്കുരുമുളക് പുരട്ടിയത് എല്ലാവർക്കും വളരെ ഇഷ്ടമായിരിക്കും. ഒരു കഞ്ഞിയുടെ കൂടെ കഴിക്കാൻ ഇത് വളരെ രുചിയുള്ളതാണ്. ചക്ക കുരു കൊണ്ട് ഉണ്ടാക്കുന്ന അവിയൽ അതുപോലെതന്നെ ഒഴിച്ച് കറി എല്ലാം തന്നെ ഉണ്ടാക്കാറുണ്ട്. ഇനി സീസൺ കഴിഞ്ഞാൽ ഇങ്ങനെ സൂക്ഷിച്ചിരിക്കുകയാണെങ്കിൽ.
പലതരത്തിലുള്ള കറികൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഈ കറികൾ മാത്രം മതി ഇനി മീനും വേണ്ട ഇറച്ചിയും വേണ്ട നല്ല ഹെൽത്തി ആയിട്ടുള്ള കറികൾ ആണ്. ഇതിന്റെ ബ്രൗൺ സ്കിൻ കളയാതെയാണ് എല്ലാവരും ഉപയോഗിക്കുന്നത്. അത്ര ഗുണങ്ങൾ ഉള്ളവയാണ് ഇവ. ഇത് നന്നായി കഴുകിയെടുത്ത ശേഷം ഉണക്കി എടുക്കേണ്ടതാണ്. രണ്ട് ദിവസത്തിനുള്ളിൽ നല്ല രീതിയിൽ ഉണങ്ങി കിട്ടുന്നതാണ്.
പിന്നീട് ഇത് ക്ലീൻ ആക്കി എടുക്കുക. ഇതിലെ കേടുവന്ന ചക്കക്കുരു അതുപോലെതന്നെ പൊട്ടിയ ചക്ക കുരു എല്ലാം മാറ്റിവയ്ക്കുക. അതിനുശേഷം ആണ് ബാക്കി ഉള്ളവ സൂക്ഷിച്ചു വയ്ക്കാൻ. പിന്നീട് ഇത് മൺകുടത്തിലാണ് ഇത് സൂക്ഷിച്ചു വയ്ക്കേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs