ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം ആമാശയത്തിലും ഘട്ടിലും കാണുന്ന ചില പ്രശ്നങ്ങൾ ആണ്. ഈ പ്രശ്നം എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങി കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ സർവസാധാരണമായി കാണുന്ന ഒരു ഹെൽത്ത് കണ്ടീഷനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൗത്തു അൾസർ അഥവാ വായ്പുണ്ണ് ആണ് ഇത്. വായ്പുണ്ണ് എന്തുകൊണ്ടാണ് വരുന്നത് എന്ന് പലരും ആലോചിക്കാറില്ല. കാരണം മിക്കവാറും ആളുകൾക്ക് ഇത് വന്നു പോയി ഇരിക്കാറുണ്ട്.
വന്നുകഴിഞ്ഞു ഒന്നോ രണ്ടോ ദിവസം കൊണ്ട് തന്നെ മാറുന്നത് കൊണ്ട് വളരെ മാരകമായ ഒരു അസുഖമായി ആരും കാണാറില്ല. എന്നാൽ ഇത് വളരെ ഫ്രീക്കന്റ് ആയി വരുന്ന സമയത്ത് ആണ് ഇതിനെക്കുറിച്ച് ആകുല പെടുന്നത്. സാധാരണ രീതിയിൽ മൗത്തു അൾസർ വന്നു കഴിഞ്ഞാൽ സാധാരണ പേരയില ചതച്ചു കഴിക്കുകയാണ് ചെയ്യുന്നത്. മറ്റു ചിലർ ഉപ്പുവെള്ളത്തിൽ ഗാർഗിൾ ചെയ്യുന്നത് കാണാം. മറ്റു ചിലർ കുറച്ച് തേൻ എടുത്ത് പുരട്ടുന്നത് കാണാം. വേറെ ചിലർ നെയ് പുരട്ടാറുണ്ട്. ഇങ്ങനെ ചെയ്തുകഴിയുമ്പോൾ സാധാരണ വിട്ട് മാറിപ്പോകാറുണ്ട്.
മറ്റു ചിലർക്ക് ഇത് ഒന്നും ചെയ്തില്ലെങ്കിലും 3 4 ദിവസം കൊണ്ട് തന്നെ വിട്ടു മാറി പോകാറുണ്ട്. പിന്നീട് ഒരുപാട് കാലത്തേക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇതൊന്നും ആരും വലിയ പ്രശ്നമായി എടുക്കാറില്ല. എന്നാൽ മറ്റു ചിലർക്ക് ഇത് വളരെ ഫ്രീക്കൻന്റ് ആയി വരുന്നത് കാണാം. ഇത് വളരെയേറെ ബാധിക്കുന്നത് കാണാം. ഉദാഹരണത്തിന് മൗത്തു അൾസർ വളരെ സിവിയർ ആയി വന്ന ആൾക്ക് സംസാരിക്കാൻ തന്നെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അവർക്ക് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. വായിൽ എരിവ് പറ്റുന്ന ഒരു കാര്യവും അകത്തേക്ക് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.
ഉപ്പ് എറിറ്റേഷൻ ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ വളരെ സിവിയറായ കണ്ടീഷൻ ഉണ്ടാകാറുണ്ട്. തൊണ്ണൂറ് ശതമാനം ആളുകളും മറ്റു ചില കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് എന്തുകൊണ്ടാണ് ഉണ്ടായിട്ടുള്ളത് എന്ന് പറയുമ്പോൾ. പഴയകാലത്ത് ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. സാധാരണ മോര് തൈര് കഴിക്കുകയാണ് ചെയ്യുന്നത്. ഇത് കഴിച്ചു കഴിഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറുന്നതായി കാണാം. ഇതിനകത്ത് ഉള്ള ബാക്ടീരിയ വയറിനകത്ത് അല്ലെങ്കിൽ ഗടിനകത്തു മാറ്റങ്ങൾ ഉണ്ടാക്കുന്നതുകൊണ്ടാണ് ഈ പറയുന്ന വ്യത്യാസം പെട്ടെന്ന് തന്നെ ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണാം. Video credit : Baiju’s Vlogs