ചകിരിച്ചോർ ഇങ്ങനെ ചെയ്താൽ കൃഷി ചെയ്യാൻ വളരെ എളുപ്പം… ഇനി 100 ഇരട്ടി വിളവ് ലഭിക്കും…

കൃഷി ചെയ്യാനുള്ള ഒരു കിടിലൻ മാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും പരാതിയാണ് മുളകിന്റെ പൂവ് കൊഴിയുന്നു. അതുപോലെതന്നെ വിചാരിച്ച പോലെ ഉണ്ടാകുന്നില്ല എന്നത്. അത്തരത്തിൽ മുളകിന്റെ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാളികേരം പൊതിച്ചു കിട്ടുന്ന ചകിരി ഉപയോഗിച്ച് പൂവ് കൊഴിഞ്ഞു പോകാതെ എങ്ങനെ മുളക് കൃഷി ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് എങ്ങനെ കൃഷി ചെയ്യാം എന്നാണ് ഇവിടെ നോക്കാം. ആദ്യം തന്നെ തേങ്ങ പൊട്ടിച്ച ചകിരിയെടുക്കുക. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണെന്ന് നന്നായി ഉണങ്ങിയ ചകിരി ആണ് എടുക്കേണ്ടത്. ഒരുപാട് ഉണങ്ങിയ ചകിരിയാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ ചകിരിച്ചോറിൽ ഒരു കറയുണ്ടാകും ഇത് ചെടികൾക്ക് വലിയ രീതിയിൽ ദോഷമാണ് ഉണ്ടാക്കുന്നത്.

അതുപോലെതന്നെ നല്ല രീതിയിൽ ഉണങ്ങിയ എടുത്തശേഷം എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇത് വെള്ളത്തിൽ ഇട്ട് രണ്ട് ദിവസം കുതിർത്തി ഇതിന്റെ കറകളഞ്ഞ ശേഷം ഇത് എടുക്കാവുന്നതാണ്. ഇത് ഒരിക്കലും എടുക്കരുത്. ഇത് മണ്ണിലാണ് വെക്കുന്നത് എങ്കിൽ വലിയ വലിയ ചകിരി എടുക്കാവുന്നതാണ്.

നല്ല രീതിയിൽ ആഴത്തിൽ കുഴിയെടുത്ത് അതിൽ വയ്ക്കാവുന്നതാണ്. ഗ്രോ ബാഗിൽ ആണ് വെക്കുന്നത് എങ്കിൽ ഈ ചകിരി നല്ല രീതിയിൽ ചെറുതാക്കണം. നല്ല ഉണങ്ങിയ ചകിരിയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതുപോലെ വെട്ടിക്കഴിഞ്ഞാൽ നല്ല ചെറിയ കഷണങ്ങളായി ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ച് മുളക് കൃഷി ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRS Kitchen