എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിത്തസഞ്ചിയിൽ ഉണ്ടാവുന്ന കല്ല് ഇത് എന്താണ്. ഇത് ഉണ്ടാക്കാൻ കാരണങ്ങൾ എന്തെല്ലാം ആണ്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം. സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പിത്തസഞ്ചി എന്ന് പറയുന്നത് ഒരു പേരക്കയുടെ സൈസിലുള്ള ചെറിയ ബാഗ് പോലെയുള്ള ഒരു ഓർഗനാണ്.
ഇത് നമ്മുടെ കരളിന്റെ അടിയിൽ സാധാരണ സ്ഥിതി ചെയ്യുന്ന ഒന്നാണ്. പിത്തം സ്റ്റോർ ചെയ്യുന്ന ഓർഗനാണ് ഇത്. ഈ പിത്തത്തിൽ എന്തെങ്കിലും ഇൻഫെക്ഷൻ കാരണം ഇതിന്റെ കംപോണൻസ് സെപ്പറേറ്റീവ് ആവുകയും പിന്നീട് ഇതിൽ ചെറിയ ക്രിസ്റ്റൽസ് ഫോം ചെയ്യുകയും അതിൽ നിന്ന് ചെറിയ സ്റ്റോൺ ഫോം ചെയുകയും ചെയുന്നു. ഇത്തരത്തിലുള്ള സ്റ്റോൺസ് ആണ് ഗോൾഡ് ബ്ലഡർ സ്റ്റോൺസ് ആയി കാണാൻ കഴിയുക.
ചില വെറൈറ്റീസ് ഉണ്ട് സ്റ്റോൺസിൽ. സാധാരണ നമ്മുടെ രാജ്യത്ത് കാണുന്നത് ബൈൽ പിഗ്മെന്റ്സ് കൊളസ്‌ട്രോൾ കൂടി വരുമ്പോൾ കാണുന്ന സ്റ്റോൺസ് ആണ്. കൂടുതലും 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ വന്നിരുന്നത് എന്നാണ് പറയുന്നത്. അമിതമായി ഭാരം വരുമ്പോൾ എല്ലാം ഇത് കണ്ട് വരാം. എന്നാൽ ഇത് ഏത് പ്രായത്തിൽ ആണെങ്കിലും ആളുകൾക്ക് വരാവുന്ന ഒന്നാണ്.
ചെറിയ കുട്ടികളിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നത് കാണാം. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പലപ്പോഴും സ്കാനിങ് ചെയ്യുമ്പോഴാണ് ഇത് കണ്ടെത്തുന്നത്. പ്രധാന ലക്ഷണം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അതല്ലെങ്കിൽ ഹെവി ഫുഡ് കഴിച്ചു കഴിഞ്ഞൽ അവർക്ക് വയറിൽ വേദന അല്ലെങ്കിൽ വയറ്റിൽ ഒരു ഫുൾനെസ് എന്നിവ കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips