ഇന്ന് പലതരത്തിലുള്ള ചങ്ക് ഫുഡ്കളുടെ കൂടെയും കാണുന്ന ഒന്നാണ് ചീസ്. അതുകൊണ്ട് തന്നെ ചീസ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ എന്ന് സംശയം ഒരുവിധം എല്ലാവർക്കും ഉണ്ടാകും. ഇത് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഗുണമാണ് ദോഷമാണോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും നിരവധി സംശയമുണ്ട്. തടി കൂടുമെന്ന് പേടിച്ച് പലരും ഇത് ഒഴിവാക്കുക ആണ് ചെയ്യുന്നത്.
കാൽസ്യം സോഡിയം മിനറൽസ് വിറ്റാമിൻ ബി 12 സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇതിൽ സോക്കേജിസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. ഇവയിൽ അടങ്ങിയിട്ടുള്ള കാൽസ്യം എളുകളെയും പല്ലുകളെയും ബലപ്പെടുത്തുന്ന ഒന്നാണ്. അതുപോലെ തന്നെ ഉയർന്ന അളവിൽ സാറ്ററൈസ് ചെയ്യപ്പെട്ട ആഹാരമാണ് ചീസ്. അതുകൊണ്ടുതന്നെ ഇത് കൊളസ്‌ട്രോൾ വർദ്ധിപ്പിക്കും എന്നു പറയുന്നുണ്ട്. എന്നാൽ ഇത് ദഹന വ്യവസ്ഥയെ സഹായിക്കുന്ന ഒന്നാണ്.
വളരെ സുരക്ഷിതമായി വെറും വയറ്റിൽ കഴിക്കാവുന്ന ഒരു ഭക്ഷണമാണ് ഇത്. ചീസിൽ തന്നെ പലതരത്തിലുള്ള വിഭാഗങ്ങളുണ്ട്. കോട്ടേജ് ചീസ് ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതാണ്. ഇറച്ചിക്ക് പകരം പോലും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പ്രോടീൻ കൂടാതെ കാൽസ്യം ഫോസ്ഫറസ് വിറ്റാമിന് ബി സോഡിയം എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ ഫോസ്‌ഫെറസ് കാൽസ്യം സിങ്ക് എന്നിവ ചേർന്നാണ്.
ഗോട ചീസ് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ഇതു വരെ നല്ലതാണ്. സാൻഡ് വിച് ബർഗർ എഎന്നിവയിൽ കൂടുതലായി കാണുന്ന ചീസ് ആണ് വൈറ്റ് ചേതർ ചീസ്. പിസ പാസ്ത എന്നിവയിൽ ഉപയോഗിക്കുന്ന ചീസ് ആണ് ഇറ്റാലിയൻ ചീസ്. ഇവ കഴിച്ചാൽ ഉള്ള ഗുണങ്ങൾ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ഇത്. വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health