എത്ര കരിപിടിച്ച നിലവിളക്ക് ആണെങ്കിലും ഇനി നന്നായി വെട്ടി തിളങ്ങും..!! ഇനി ക്ലീനിംഗിന് ഇങ്ങനെ ചെയ്താൽ മതി…| Tips and trick

വീട്ടിൽ നമ്മളെല്ലാവരും നിലവിളക്ക് ഉപയോഗിക്കാറുണ്ട് അല്ലേ. പല കാര്യങ്ങൾക്കും നിലവിളക്ക് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. നിലവിളക്ക് ഉപയോഗിച്ച് നല്ല രീതിയിൽ കരിപിടിച്ച അവസ്ഥയിലായിരിക്കും വീടുകളിൽ കാണാൻ കഴിയുക. ഇത് തേച്ച് ഉരച്ചു കഴുകുക എന്നതു കുറച്ചു പണി ഉള്ള കാര്യമാണ്. എങ്കിൽ ഇനി ഈ കാര്യം ഓർത്തു വിഷമിക്കേണ്ട നമുക്ക് തേക്കുകയും ഉറക്കുകയും വേണ്ട ഈ ഒരു വെള്ളത്തിലിട്ട് തിളപ്പിച്ച് എടുത്തു കഴിഞ്ഞാൽ നല്ല പുതുപുത്തനാക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. അത്യാവശ്യം കരിപിടിച്ച വിളക്ക് ആണ് എടുക്കുന്നത്. വിളക്ക് ചെറിയ ഭാഗങ്ങളാക്കി എടുക്കാൻ സാധിക്കാറുണ്ട്. ഇത് ഒരു പാത്രത്തിലിട്ട് തിളപ്പിക്കാനായി എളുപ്പത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു വലിയ പാത്രം എടുക്കുക. ഇതിലേക്ക് കുറച്ചു വെള്ളമെടുക്കുക. ഇതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് മൂന്ന് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് സോപ്പുപൊടി ആണ്.


ഇത് രണ്ടു ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. ഡിഷ്‌ വാഷിനെക്കാൾ നല്ലത് സോപ്പുപൊടിയാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ചെറുനാരങ്ങയാണ്. ഇത് പകുതിയായി മുറിച്ചു കൊടുത്ത് ഇത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് എല്ലാം കൂടി നല്ല രീതിയിൽ മിസ് ചെയ്തെടുക്കുക. പിന്നീട് ഓരോ ഭാഗങ്ങളായി വച്ചിരിക്കുന്ന നിലവിളക്ക് തട്ട് അതുപോലെതന്നെ കിണ്ടി ഉണ്ടെങ്കിൽ കിണ്ടി എന്തെല്ലാം.

കഴുകിയെടുക്കാനുണ്ടോ അതെല്ലാം തന്നെ ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് മുങ്ങുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് തെളപ്പിക്കാവുന്നതാണ്. ഒരു മീഡിയം ഫ്ലയിമിൽ ഇട്ട് ഒരു അഞ്ചു മിനിറ്റ് മാത്രം തിളപ്പിച്ചൽ മതി. ഇതിൽ കൂടുതൽ സമയമെടുത്ത് തെളപ്പിക്കേണ്ട ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs