ഇനി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ഇഡലി ദോശ മാവ് സോപ് പോലെ പതഞ്ഞു പൊങ്ങും…

എല്ലാവർക്കും വളരെയേറെ ആവശ്യമുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നമുക്ക് എല്ലാവർക്കും തന്നെ ഇഡ്ഡലി ആണെങ്കിലും ദോശ ആയാലും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. നമുക്കെല്ലാവർക്കും തന്നെ ഇഡലി ആയാലും ദോശ ആയാലും ഇഷ്ടപ്പെടുന്ന ബ്രേക്ക് ഫാസ്റ്റ് ആണ്. ഇത് നല്ല സോഫ്റ്റ് ആയി ഇരുന്നാൽ വളരെ സന്തോഷമാണ്. ചില സമയത്ത് ഇത് ഹാർഡ് ആയി പോകാറുണ്ട്.

ഇതിന് പ്രധാന കാരണമായി പറയുന്നത് ഇതിന്റെ ഇൻഗ്രീഡിയന്റിൽ ഉണ്ടാകുന്ന ചില വ്യത്യാസമൂലമാണ് ഹാർഡ് ആയി പോകുന്നത്. കൃത്യമായ മെഷർമെന്റ് ഉള്ള നല്ല സോഫ്റ്റ് ഇഡലി ലഭിക്കുന്നതായിരിക്കും. ഇനി കടയിൽ ലഭിക്കുന്നതുപോലെ തന്നെ ഇഡലി വീട്ടിൽ തയ്യാറാക്കി എടുക്കാം. അതുപോലെതന്നെ അതേമാവ് ഉപയോഗിച്ച് തന്നെ തട്ട് ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. നല്ല കറക്റ്റ് ആയി നല്ല പെർഫെക്റ്റ് ആയി തന്നെ ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

നമ്മുടെ ബാറ്റർ കറക്ട് ആയിരുന്നാൽ മാത്രമേ ഇതുപോലുള്ള ദോശ ആയാലും ഇഡലി ആയാലും ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് രണ്ട് കപ്പ് പച്ചരി ആണ് എടുക്കേണ്ടത്. ഒരു കപ്പ് ഉഴുന്ന് ആണ് ചേർത്ത് കൊടുക്കേണ്ടത്. ഇത് കൃത്യമായി അറിഞ്ഞിരുന്നാൽ നല്ല പെർഫെക്ട് ആയി ഇഡ്ഡലിയാണെങ്കിലും ദോശയാണെങ്കിലും ലഭിക്കുന്നതാണ്. അതുപോലെ തന്നെ ഒരു കപ്പുഴുന്ന് ആണ് ഇതിലേക്ക് ചേർക്കേണ്ടത്. പിന്നീട് ഇത് നല്ലപോലെ തന്നെ കഴുകിയെടുക്കുക.

ഈ വെള്ളത്തിലാണ് നമ്മൾ അരച്ചെടുക്കേണ്ടത്. അതുപോലെതന്നെ കാൽ ടീസ്പൂൺ ഉലുവ കൂടി ഇതിലേക്ക് ചേർക്കുക. പിന്നീട് ഇത് നാലു മണിക്കൂർ സമയം കുതിരാനായി വെക്കുക. ഇത് നല്ലപോലെ കുതിർന്നു കിട്ടണം. ഇങ്ങനെ നന്നായി കുതിർന്നശേഷം അരക്കുകയാണെങ്കിൽ നല്ല പെർഫെക്റ്റ് മാവ് തന്നെ ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs