നിമിഷം നേരം കൊണ്ട് ഇനി ബാത്റൂം ക്ലീൻ ആക്കാം… വീട്ടിലെ ക്ലീനിങ് ഇനി എളുപ്പമാകും…

ക്ലീനിങ് ആണ് വീട്ടിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു പണി. പ്രത്യേകിച്ച് വീട്ടമ്മമാര് വളരെയേറെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നം കൂടിയാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വീട്ടിലെ ഫ്ലോർ ടൈൽ ആണെങ്കിലും ബാത്റൂം ടൈൽ ആണെങ്കിലും പെട്ടെന്ന് തന്നെ അഴുക്ക് എല്ലാം കളഞ്ഞു തറ നന്നായി വെട്ടി തിളങ്ങാൻ സഹായിക്കുന്ന കിടിലൻ ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട് നല്ല രീതിയിൽ നീറ്റ് ക്ലീൻ ആക്കിയിരിക്കാൻ.

ഇതുപോലെ നല്ല സുഗന്ധമുള്ള വീട് ആയിരിക്കാനും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിലകൂടിയ ബാത്റൂം ക്ലീനർ ഫ്ലോർ ക്‌ളീനർ ഒന്നും ആവശ്യമില്ല. വീട്ടിലെ ഒരു കഷണം ഇഞ്ചി എടുക്കാൻ ഉണ്ടെങ്കിൽ വീട് മുഴുവൻ സുഖന്ധം നിറയ്ക്കാനും അതുപോലെ നല്ല വെട്ടി തിളങ്ങുന്ന രീതിയിൽ ക്ലീൻ ചെയ്യാനും സാധിക്കുന്നതാണ്. ഇതിനായി രണ്ടോ മൂന്നോ കഷ്ണം ഇഞ്ചി എടുക്കുക.

നല്ല ഫ്രഷ് ആയിട്ടുള്ള പുതിയ ഇഞ്ചി വേണമെന്നില്ല. ഉപയോഗിച്ച് തീരുമ്പോൾ ഈ ഇഞ്ചി ഉണങ്ങി വരാറുണ്ട്. ഇത്തരത്തിലുള്ള ഇഞ്ചി എടുത്താൽ മതി. ആദ്യം തന്നെ ഇഞ്ചി നന്നായി കഴുകിയ ശേഷമാണ് ഇതുപോലെ പീസ് ആക്കി എടുക്കാൻ. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പേസ്റ്റ് ആക്കി എടുക്കുക. കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി പേസ്റ്റ് ആക്കി എടുക്കുക. പിന്നീട് ഇത് അരിച്ച് എടുക്കേണ്ടതാണ്.

പിന്നീട് ഈ പേസ്റ്റ് അരിപ്പയിലേക്ക് ഒഴിച്ച് കുറച്ചു കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി പിഴിഞ്ഞെടുക്കുക. ഇതിന് നല്ല ഇഞ്ചിയുടെ സ്മെൽ ലാണ്. പിന്നീട് ഇതിലേക്ക് കുറച്ച് കോൾഗേറ്റ് കൂടി ചേർത്ത് കൊടുക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പിന്നീട് ഈ വെള്ളത്തിലേക്ക് കോൾഗേറ്റ് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog