ഹാർട് അറ്റാക്ക് ഉണ്ടാവാതിരിക്കും… ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി..!! അറിയാതെ പോകല്ലേ…

ജീവിതശൈലി അസുഖങ്ങളുടെ ഭാഗമായി ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ആണ് ശരീരത്തിൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് പലരുടെയും പേടിസ്വപ്നം ആകാം. ഇത് ശരീരത്തിൽ ഹാർട്ട് അറ്റാക്ക് പോലെ കാണിക്കാം അതുപോലെതന്നെ സ്ട്രോക്ക് പോലെയും ശരീരത്തിൽ കാണിക്കാം. നമ്മുടെ ശരീരത്തിലെ ഏത് രക്തക്കുഴലുകളിൽ വേണമെങ്കിലും ബ്ലോക്ക് ഉണ്ടാക്കാം.

ആ ഒരു അവയവത്തിൽ കാര്യമായി കേടുപാടുകൾ സംഭവിക്കാനും സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത നിരവധിപേർക്ക് ഉണ്ട്. പാരമ്പര്യമായി കുടുംബത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള ബ്ലോക്ക് ഉണ്ടാക്കാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഹാർട് ബ്ലോക്ക് എന്നു പറയുന്നത് മറ്റു തരത്തിലുള്ള അതിന്റെ പ്രശ്നങ്ങളെല്ലാം ബ്ലഡ്‌ വെസ്സൽ.

ബ്ലോക്കിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാവർക്കും അറിയാവുന്ന പോലെ കൊളസ്ട്രോൾ ആണ്. അതുപോലെതന്നെ ബിപി ഡയബറ്റിസ് തുടങ്ങിയ മറ്റു മെറ്റബോളിക് അസുഖങ്ങൾ കൂടുന്നതും. ഇതുകൂടാതെ ഒബിസിറ്റി ഇന്നത്തെ ജീവിതശൈലി എന്നിവയാണ് ഇതിൽ പ്രധാന കാരണമായി മാറുന്നത്. ഇതിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ചില അത്ഭുതകരമായ ഔഷധഗുണങ്ങളുള്ള ചില സാധനങ്ങളുണ്ട്.

ഇതാണ് ഇവിടെ പറയുന്നത്. ഇതിൽ ഏറ്റവും പ്രധാനമായും ഉപയോഗിക്കുന്നത് ഭക്ഷണത്തിൽ ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് ജൂസ് ആണ്. ഇതിൽ മൂന്നിലും നല്ല രീതിയിൽ കണ്ടെന്റ് ഉള്ള ഘടകങ്ങളാണ്. ഇത് ബിപി നല്ല രീതിയിൽ കുറയ്ക്കാനും മറ്റ് അസുഖങ്ങളെല്ലാം കുറയ്ക്കാനും വളരെ നല്ല ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr