വെളുത്തുള്ളി ഇനി വീട്ടിൽ കാട് പോലെ വളരും… ഈ ഒരു കാര്യം ഇതുവരെ അറിഞ്ഞില്ലേ…

വെളുത്തുള്ളി നല്ല രീതിയിൽ തന്നെ വീട്ടിൽ വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ആവശ്യമുള്ള ഒന്നാണ് വെളുത്തുള്ളി. നമ്മുടെ വീട്ടിൽ തന്നെ നിരവധി ആവശ്യങ്ങൾ വെളുത്തുള്ളി കൊണ്ട് ഉണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ചെടിച്ചട്ടിയുടെ ആവശ്യമില്ലാതെ എങ്ങനെ വീട്ടിൽ തന്നെ വെളുത്തുള്ളി കൃഷി ചെയ്യാം.

എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വലിയ വെളുത്തുള്ളി എടുക്കുക. അതുപോലെതന്നെ ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുക്കുക. വെളുത്തുള്ളിയുടെ മുകൾഭാഗം വെള്ളത്തിന് തൊട്ട് ഇരിക്കണം. ഈ രീതിയിൽ വയ്ക്കാൻ ശ്രദ്ധിക്കുക. ഇതിന്റെ മൂഡ് ഭാഗം വെള്ളത്തിൽ മുക്കി വെക്കുക. മുകൾഭാഗത്തെ തോൽ ഒന്ന് മാറ്റി വയ്ക്കുക. ഇങ്ങനെ രണ്ടുമൂന്നു ദിവസം വയ്ക്കുമ്പോൾ തന്നെ വെളുത്തുള്ളിയുടെ അടിയിൽ വേര് വരുന്നതാണ്.

സൂര്യപ്രകാശത്തിന് അടുത്തുവയ്ക്കാൻ ശ്രദ്ധിക്കുക. 10 ദിവസം വയ്ക്കുമ്പോൾ തന്നെ നല്ല നീളത്തിൽ വേര് വരുന്നതാണ്. വെള്ളം മാറ്റാതെ തന്നെ ചെയ്യാവുന്ന ഒന്നാണിത്. പേരുകൾ നന്നായി വളരുമ്പോൾ ഇത് പിന്നീട് മണ്ണിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. ഒരു പ്ലാസ്റ്റിക് ബോട്ടിലിൽ കുറച്ച് മണ്ണ് ഇട്ട് ശേഷം ഇത് വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ വെളുത്തുള്ളി.

ഉണ്ടാവുകയാണെങ്കിൽ അത് ചെറിയ കാര്യമല്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ വെളുത്തുള്ളി കാട് പോലെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *