വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു വഴിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പ്രശ്നങ്ങൾ വീട്ടിൽ ഉണ്ടാകാറുണ്ട്. ചില പ്രശ്നങ്ങൾ വളരെ ചെറിയ പ്രശ്നങ്ങൾ ആയിരിക്കാം. എന്നാൽ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ കൂടി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരാറുണ്ട്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൈപ്പിൽ നിന്ന് വെള്ളം തുള്ളി തുള്ളി ആയി ഒറ്റി വീഴുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൈപ്പ് ഓഫ് ആണെങ്കിലും വെള്ളം ഒറ്റി വീഴുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പെട്ടെന്ന് തന്നെ അറിയാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഓഫാക്കിയ പൈപ്പിൽ നിന്ന് ഈ രീതിയിൽ വെള്ളം വന്നു കഴിഞ്ഞാൽ നമുക്ക് എങ്ങനെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു സമയം പ്ലാമ്പർ അല്ലെങ്കിൽ ഇലക്ട്രീഷ്യന്മാരെ കിട്ടാനുള്ള ബുദ്ധിമുട്ട് വളരെ കൂടുതലായിരിക്കും. ഈ ചെറിയൊരു കാര്യം മാറ്റിയെടുക്കാൻ വലിയ രീതിയിൽ ബുദ്ധിമുട്ട് ആവശ്യമുണ്ടോ.
ഈ പോകുന്ന വെള്ളം ശേഖരിച്ചു കഴിഞ്ഞാൽ ഒരു വലിയ ബക്കറ്റ് നിറയെ വെള്ളം കിട്ടാം. ഇത് വെറുതെ കളയേണ്ട ആവശ്യമുണ്ടോ. ഇതുകൂടാതെ ഇതിന്റെ സിങ്ക് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് മറ്റൊന്ന്. ഇത്തരത്തിൽ വെള്ളം ഒറ്റി വീഴുമ്പോൾ സിങ്കിൽ തന്നെ വൃത്തികേടായിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് എത്ര വൃത്തിയാക്കിയാലും വീട്ടമ്മമാർക്ക് വീണ്ടും പണിയെടുക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് സ്വയം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതിനെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ പൈപ്പ് ആണെങ്കിൽ പൈപ്പിന്റെ ഭാഗവും അതുപോലെതന്നെ കണക്ഷൻ വരുന്ന ഭാഗത്തും ചെറിയ രീതിയിലുള്ള വിടവ് ആണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഈ പൈപ്പിന്റെ വാൽവിൽ ഉണ്ടാകുന്ന ഗ്യാപ്പ് ആണ് ഇതിന് കാരണമാകുന്നത്. എല്ലായിടത്തും ടാപ്പ് ഇതുപോലെ ആയിരിക്കണം എന്നില്ല. ഇത് എങ്ങനെ ചെയ്യാം ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെവീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.