ഉള്ളി സവാള ഇനി യാതൊരു കേടും വരില്ല..!! കാലങ്ങളോളം സൂക്ഷിക്കാം..!! How To Preserve Onions

ഉള്ളി സവോള ഇനി എത്രകാലം വേണമെങ്കിലും സൂക്ഷിക്കാം. ഒട്ടുമിക്ക വീട്ടമ്മമാർക്കും ഏറെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. പലപ്പോഴും നേരിടുന്ന ഒരു പ്രശ്നം കൂടി ആയിരിക്കും ഇത്. പ്രത്യേകിച്ച് മഴക്കാലങ്ങളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി നേരിടേണ്ടി വരുക. ഉള്ളി സവാള അതുപോലെതന്നെ വെളുത്തുള്ളി പെട്ടെന്ന് കേടുവരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത് എങ്ങനെ കൂടുതൽ കാലം സൂക്ഷിക്കാം അതുപോലെതന്നെ ഗ്യാസ് എങ്ങനെ സേവ് ചെയ്യാം ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ തന്നെ.

എങ്ങനെ മീൻ ഫ്രൈ വീട്ടിൽ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ നല്ല രീതിയിൽ തന്നെ മൊരിഞ്ഞു ലഭിക്കണമെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് വീട്ടിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ അരിയിൽ ചെറിയ പ്രാണികൾ കയറാനുള്ള സാധ്യതയുമുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സവാള എങ്ങനെ കുറെ കാലം സൂക്ഷിക്കും എന്നാണ് ഇവിടെ പറയുന്നത്.

പെട്ടെന്ന് കേടുവരുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് തണുപ്പുകാലത്ത് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്. ഗ്യാസിന്റെ ആ ഭാഗത്ത് തന്നെ പേപ്പർ വിരിച്ച് ഈ രീതിയിൽ നിരത്തിയെടുക്കുക. അതുപോലെതന്നെ എന്ത് പാചകം കഴിഞ്ഞാലും ഗ്യാസിന് ചുറ്റും ഇതേ രീതിയിൽ സവാള നിരത്തി വച്ചാൽ ആ ഒരു ചൂടിൽ സവാള പെട്ടെന്ന് തന്നെ അഴുകാതെ ഇരിക്കുന്നതാണ്. ഇത് വളരെ നല്ല ടിപ്പു ആണ്. കിഴങ്ങ് ഇതേ രീതിയിൽ തന്നെ ഉപയോഗിക്കാവുന്നതാണ്.

ഒരിക്കലും കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. മുള വന്നാൽ എടുക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. അതുപോലെതന്നെ വെളുത്തുള്ളിയും ഇതേ രീതിയിൽ ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മീൻ ഫ്രൈ കുട്ടികൾക്ക് ആണെങ്കിലും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. അതേ രൂപത്തിൽ മീൻ എങ്ങനെ ഫ്രൈ ചെയ്യാൻ തുടങ്ങിയ കാര്യങ്ങളും താഴെപ്പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *