എത്ര കഴുകിയിട്ടും ക്ലോസറ്റും വാഷ്ബേസിനും വൃത്തിയാകുന്നില്ലേ? എങ്കിൽ ഇനിയെങ്കിലും ഇത് അറിയാതിരിക്കല്ലേ…| Easy Bathroom Cleaning

Easy Bathroom Cleaning : നാമോരോരുത്തരും നമ്മുടെ ടോയ്‌ലറ്റുകളും സിങ്കുകളും എല്ലാം കഴുകുന്നതിനു വേണ്ടി പലതരത്തിലുള്ള സൊല്യൂഷനുകൾ വാങ്ങിക്കാറുണ്ട്. വലിയ വില കൊടുത്ത് തന്നെയാണ് ഓരോന്നിനും പ്രത്യേക തരത്തിലുള്ള സൊല്യൂഷനുകൾ നാം വാങ്ങി ഉപയോഗിക്കാറുള്ളത്. ഇത്തരത്തിലുള്ളവ വാങ്ങി ഉപയോഗിക്കുമ്പോൾ അത് പലപ്പോഴും നമ്മുടെ സെപ്റ്റിക് ടാങ്കിലെ ബാക്ടീരിയകളുടെ നാശത്തിന് കാരണമാകും.

അതിനാൽ തന്നെ അത്തരം സൊല്യൂഷനുകൾ ഉപയോഗിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. അത്തരത്തിൽ നാം വലിയ വില കൊടുത്തു വാങ്ങുന്ന ടോയ്ലറ്റ് ക്ലീനർ ഉപേക്ഷിച്ചുകൊണ്ട് നമുക്ക് വീട്ടിൽ തന്നെ പുതിയ ടോയ്‌ലറ്റ് ക്ലീനർ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ പഴയ ബാത്റൂമും ക്ലോസറ്റും സിങ്കും എല്ലാം വെട്ടി തിളങ്ങുന്നതിനു വേണ്ടിയിട്ടുള്ള ഒരു റെസിപ്പിയാണ് ഇതിൽ കാണുന്നത്.

അതിൽ ഏറ്റവും ആദ്യത്തെ നമ്മുടെ വാഷ് ബേസിൻ വൃത്തിയാക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു റെമഡിയാണ്. ഇതിനായി പൊടിയുപ്പാണ് ഇവിടെ എടുക്കേണ്ടത്. പൊടിയുപ്പിലേക്ക് ഒരു അര മുറി ചെറുനാരങ്ങയും സോഡാ പൊടിയും ഇട്ടു കൊടുത്തുകൊണ്ട് നല്ലവണ്ണം മിക്സ് ചെയ്തെടുക്കുകയാണ് വേണ്ടത്. സോഡാപ്പൊടിയും ഉപ്പും ചെറുനാരങ്ങയും എല്ലാം ബ്ലീച്ചിങ് കണ്ടന്റ് ധാരാളം അടങ്ങിയിട്ടുള്ളവയാണ്.

അതിനാൽ തന്നെ ഇവ മൂന്നിന്റെയും ഉപയോഗം പെട്ടെന്ന് തന്നെ നമ്മുടെ സിങ്കിലെ കറകളെ അടർത്തി കളയുന്നു. ഇവ മൂന്നും സിംഗിൽ ഇട്ടു കൊടുത്തതിനു ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ചെറുതായി ഒന്ന് സ്ക്രബ്ബ് ചെയ്യുമ്പോഴേക്കും അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ അഴുക്കുകളും അതിൽ നിന്ന് വേർതിരിഞ്ഞ് കിട്ടുന്നതാണ്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു മെത്തേഡ് തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.