വീട്ടിൽ വളരെ വേഗം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ചെയ്യേണ്ടതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും ഗ്യാസ് സ്റ്റൗ ഉണ്ടാകും. ഗ്യാസ് സ്റ്റവ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്യാസ് സ്റ്റവ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പറയുന്നുണ്ട്. ക്ലീനിംഗ് ടിപ്പുകളും ഇവിടെ പറയുന്നുണ്ട്. ഗ്യാസ് സ്റ്റൗ ക്ലീനിങ് ആണ് ആദ്യം പറയുന്നത്.
ഗ്യാസ് വെറുതെ ക്ലീൻ ചെയ്യുന്ന സമയത്ത് ദിവസവും ക്ലീൻ ചെയ്യുമ്പോൾ ഡിഷ് വാഷ് കൊടുത്തശേഷം ക്ലീൻ ചെയ്താൽ മതി. എന്നാൽ ചില സമയത്ത് ഗ്ലാസുകളിൽ പാടുകൾ ഉണ്ടാകാറുണ്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കുറച്ച് വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. പിന്നീട് ടൂത്ത് പേസ്റ്റ് നന്നായി തേച്ചുപിടിപ്പിക്കുക. കൂടുതൽ വൈറ്റ് കോൾഗേറ്റ് ആണ് ക്ലീനിങ്ങിന് നല്ലത്. ഇപ്പോൾ തന്നെ ബർണറും അതിന്റെ സ്റ്റാൻഡും എടുത്ത് ക്ലീൻ ചെയ്യാവുന്നതാണ്. ഈ ഒരു കാര്യം ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ്. ബർണറും അതിലെ സ്റ്റാൻഡ് എടുത്ത് വേണം ഈ ഒരു കാര്യം ചെയ്യാൻ.
ബർണറിലെ ചെറിയ സ്ട്രക്ക് ഉള്ള സമയത്ത് പെട്ടെന്ന് ഊരിയെടുക്കാൻ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ഊരിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്ന് നോക്കാം. ഇതൊന്നു ക്ലീൻ ചെയ്ത് എടുക്കാൻ വേണ്ടി വിനാഗിരി ബർണറുകളിലേക്ക് ഒഴിച്ചുകൊടുക്കുക. ബർണറുകൾ മുങ്ങി നിൽക്കുന്ന രീതിയിലാണ് വിനാഗിരി ഒഴിച്ച് കൊടുക്കേണ്ടത്. ഈ ഒരു ബർണർ ക്ലീൻ ചെയ്യാൻ വേണ്ടി വിനാഗിരിയുടെ കൂടെ തന്നെ ഉപ്പു കൂടി ചേർത്ത് കൊടുക്കേണ്ടത് ആവശ്യമാണ്.
അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. രാത്രി ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ രാവിലെ തന്നെ ഇത് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തു കിട്ടുന്നതാണ്. അധിക തിരക്കില്ലാത്ത ദിവസങ്ങളിൽ ഇങ്ങനെ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തുരമ്പുകളഞ്ഞ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.