ഒരു തക്കാളി മാത്രം മതി… നിങ്ങളുടെ ഒരു വലിയ പ്രശ്നം ഇനി മാറ്റിയെടുക്കാം… ഇനി വിളക്ക് വെട്ടിത്തിളങ്ങും

തക്കാളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ പരിഹരിക്കാം. വളരെയധികം ഗുണങ്ങൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ നാം അറിയാതെ പോകാറുണ്ട്. ആ ചെറിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തക്കാളി മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാനുള്ള ഒന്നാണ് ഇത്. എല്ലാവരുടെയും വീട്ടിൽ കാണാവുന്ന ഒന്നാണ് തക്കാളി.

നിലവിളക്കും അതുപോലെതന്നെ അതിന്റെ തളികയും നല്ല രീതിയിൽ തന്നെ വെളുപ്പിച്ചെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിളക്ക് വെക്കുന്ന ഭാഗങ്ങൾ എപ്പോഴും എണ്ണ പിടിച്ച് അഴുക്ക് ആയി ഇരിക്കണത് കാണാറുണ്ട്. ഇത് കഴുകിയെടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്.

അതുപോലെതന്നെ വിളക്കിന്റെ മുകൾഭാഗവും നല്ല രീതിയിൽ തന്നെ കരിപിടിച്ച് എപ്പോഴും അഴുക്ക് ആയി ഇരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ വിളിക്കിൻറെ തളികയും അഴുക്കുപിടിച്ച ഇരിക്കാറുണ്ട്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. ഇനി വീട്ടിൽ ചീഞ്ഞു പോകുന്ന തക്കാളി വെറുതെ കളയണ്ട. ഈയൊരു രീതിയിൽ വിളക്ക് വൃത്തിയാക്കാൻ ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. നല്ലപോലെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.

തക്കാളി ചെറുതായി അരിഞ്ഞെടുക്കുക. ഇത് മിക്സിയിലിട്ട് പേസ്റ്റ് പരുവത്തിലാക്കുക. പിന്നീട് ചെറിയ ജാറ് എടുത്ത ശേഷം ഇതിലേക്ക് ചെറിയ തക്കാളി ഇട്ടുകൊടുക്കുക. തക്കാളി പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ് ഇത് കൂടാതെ വിനാഗിരിയും ഇതിലേക്ക് ആവശ്യമാണ്. ഇത് മൂന്നും കൂടി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വിളക്ക് ക്‌ളീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *