ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി നിങ്ങൾ ഇപ്പോൾ തന്നെ വെച്ചു പിടിപ്പിക്കും… ഈ കാര്യം ഇനിയെങ്കിലും അറിയാതിരിക്കല്ലേ…

ശരീരത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി സസ്യ ജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ ഓരോന്നിലും കാണാൻ കഴിയും. അത്തരത്തിൽ ഓരോ വീടുകളിലും അത്യാവശ്യം മറ്റുള്ളവരുടെ ഒരു ചെടിയാണ് കറിനോച്ചി. പുഷ്പത്തിന്റെയും ഇതിന്റെ ഇലയുടെ നിറത്തെ ആധാരമാക്കി ഇത് മൂന്നായി തരംതിരിക്കാൻ സാധിക്കുന്നതാണ്. കരിനോച്ചി വെള്ള നോച്ചി ആറ്റി നോച്ചി എന്നിവയാണ് അവ. ഇതിന്റെ ഇലയുടെ അടിഭാഗം വയ്ലറ്റ് കലർന്ന പച്ച നിറമാണ്. വെള്ള നോച്ചിയ്ക്ക് വയലറ്റ് നിറം ഉണ്ടാവില്ല. സാധാരണ ഇത് വേദനസംഹാരിയായാണ് കൂടുതൽ ഉപയോഗിക്കുന്നത്.

ഇതിന്റെ ഇല പൂവ് തൊലി വേര് എന്നിവയെല്ലാം തന്നെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കരിനോചിയിൽ അടങ്ങിയിട്ടുള്ള രാസഘടകങ്ങൾക്ക് വൈറസ് ബാക്ടീരിയ ഫംഗസ് രോഗങ്ങൾ നീര് എന്നിവക്കെതിരെ പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. ഇത് ഔഷധമായി മാത്രമല്ല ജൈവ കീടനാശിനിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈ ചെടിയെ കുറിച്ചാണ്. ചെടിയുടെ ആഗ്ര ഭാഗത്ത് പൂങ്കുലകൾ കാണാൻ സാധിക്കും. ഇതിന് ഏകദേശം 30 സെന്റിമീറ്റർ നീളം കാണും അതുപോലെതന്നെ നീല പൂവുകൾ ഉണ്ടാകുന്നവയാണ് കരിനോച്ചി.

ഇതിന്റെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. കരി നോച്ചിയും തുളസി അല്പം ജീരകവും കുരുമുളക് ചേർത്ത് ഉണ്ടാക്കിയ കഷായം ചുമക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കരി നോച്ചിയും തുളസിയും അല്പം ജീരകവും കുരുമുളകും ചേർത്തു ആണ് തയ്യാറാക്കേണ്ടത്. ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് പുട്ടിന് പൊടി നനയ്ക്കുന്നതിന് കൂടെ ചേർത്ത് പുഴുങ്ങി കഴിക്കുകയാണെങ്കിൽ ചില അസ്മകൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും.

ഇതിന്റെ ഇലയും പൂവും ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുകയാണെങ്കിൽ ജലദോഷം പനി എന്നിവയ്ക്ക് വളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്നതാണ്. അതുപോലെ തന്നെ ഇതിന്റെ ഇലകൾ 15 മിനിറ്റ് തിളപ്പിച്ചു ദിവസവും മൂന്നു പ്രാവശ്യം കുടിക്കുന്നതും വളരെ നല്ലതാണ്. ഇതിന്റെ ഇലകൾ ഇട്ട് തിളപ്പിച്ച്‌ വെള്ളം കുടിക്കുകയാണ് എങ്കിൽ വായു കോപവും അത് മൂലം ഉണ്ടാകുന്ന വയറുവേദനയും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ശരീരത്തിൽ ഉളുക്ക് സംഭവിക്കുകയാണ് എങ്കിൽ ഇതിന്റെ ഇലകൾ ചൂടാക്കി ഉളുക്കിയ ഭാഗത്ത് വെച്ചാൽ വേദന കുറയുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.