അമിത രക്തസമ്മർദ്ദം പ്രശ്നങ്ങൾ വളരെ കൂടുതലാണ്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹൃദയാഘാതം വൃക്കകളുടെ തകരാറുകൾ എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങൾക്ക് രക്ത സമ്മർദ്ദം കൂടുന്നത് പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത് ഒഴിവാക്കാൻ ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വലിയ മാറ്റം തന്നെ കാണാൻ കഴിയുന്നതാണ്.
നമ്മുടെ ഭക്ഷണ രീതിയിൽ ഉപ്പ് സാധാരണ വളരെ കൂടുതലായാണ് കണ്ടുവരുന്നത്. ഉപ്പിട്ട് കഞ്ഞിയും കഞ്ഞിവെള്ളവും മുതൽ അച്ചാറുകളും ഉപ്പ് മാങ്ങാ എല്ലാം തന്നെ നമ്മൾ അറിയാതെ തന്നെ രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാവുന്ന ഒന്നാണ്. ആരോഗ്യം നിലനിർത്താൻ വേണ്ടി ഉപ്പിന്റെ ഉപയോഗം 6 ഗ്രാമിൽ താഴെയായി കുറയ്ക്കണം എന്നാണ് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.
രക്തസമ്മർദ്ദം ഉള്ളവർ ഉപ്പിലിട്ട വിഭവങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. സസ്യഭഷണം കഴിക്കുന്നവർക്ക് അമിത രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. പഴവർഗങ്ങളിലും പച്ചക്കറികളിലും ധാരാളമായി അടങ്ങിയിട്ടുള്ള പൊട്ടാസ്യം അയല മത്തി ചാള കിളിമീൻ തുടങ്ങിയ മത്സ്യങ്ങളും നാടൻ ഭക്ഷണ ശീലവും എല്ലാം തന്നെ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നതാണ്.
ഭക്ഷണകാര്യങ്ങളിൽ ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചില ആരോഗ്യ പ്രശ്നങ്ങൾ തടയാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നത്. കൂടുതൽ ആരോഗ്യപരമായി അറിവുകൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.