അലക്കുമ്പോൾ ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം… വസ്ത്രങ്ങൾ ഇനി തിളങ്ങുന്നതോടൊപ്പം വടിപോലെ ഇരിക്കും…| Cloth Washing Tips

വസ്ത്രങ്ങളിൽ കറ പിടിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പലപ്പോഴും കറപിടിച്ച വസ്ത്രങ്ങൾ മാറ്റിയെടുക്കാൻ കഴിയാതെ അത് മാറ്റിവെക്കുകയാണ് പതിവ്. ഇനി ഇത്തരത്തിൽ മാറ്റിവെച്ച ഏതു വസ്ത്രങ്ങൾ ആയാലും വളരെ എളുപ്പത്തിൽ തന്നെ കറ മാറ്റിയെടുക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികളുടെ ആയാലും മുതിർന്നവരുടെ ആയാലും വെള്ള വസ്ത്രങ്ങൾ ആലക്കിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

പ്രത്യേകിച്ച് അഴുക്ക് കഠിനമായി കറ എന്നിവ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ പുറത്താണ് മാറ്റിയെടുക്കുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നത് ആണ്. അതുപോലെതന്നെ പുറത്തുനിന്ന് പശ മുക്കാനായി വാങ്ങേണ്ട. നമുക്ക് വീട്ടിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഈ പശ ഉപയോഗിച്ച ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണാം.

ഇത്തരത്തിൽ വാഴക്കറ ആണെങ്കിലും എന്ത് കറ ആണെങ്കിലും ക്ലീൻ ചെയ്യാനായി ആവശ്യമുള്ളത് ബ്ലീച്ചിങ് പൗഡർ ആണ്. രണ്ട് ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡർ ഒരു പാത്രത്തിൽ എടുത്തുവയ്ക്കുക. ഇത് കുറച്ചു വെള്ളം കൂടി ചാലിച്ചെടുക്കുക. ഇത് ഒരു പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കുക. പിന്നീട് ഏതെങ്കിലും ബ്രഷ് എടുത്ത് തേച്ചു കൊടുക്കാവുന്നതാണ്. ഇത് പിന്നീട് ഏത് ഭാഗത്താണ് കറ പറ്റിയത് ആ ഭാഗത്ത് സ്‌പ്രെഡ്‌ ചെയ്തു കൊടുക്കുക.

പിന്നീട് 10 മിനിറ്റ് സമയം റസ്റ്റ്‌ ചെയ്യാൻ വെക്കുക. പിന്നീട് ഇത് കഴുകി കളയാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് കോൾഗേറ്റ് ആണ് ഇതിന്റെ പേസ്റ്റ് ഇട്ട് കൊടുക്കുക. ഇത് നല്ലപോലെ സ്പ്രെഡ് ചെയ്തു കൊടുക്കുക. ഇത് വീണ്ടും കവർ ചെയ്യുക. പിന്നീട് ലൈസോൾ നന്നായി ഉരച്ച് എടുക്കുക. ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ.