വെറുതെ കളയുന്ന ഇതൊന്നു മതി ടൈൽസും വീടും വെട്ടി തിളങ്ങാൻ. ഇതാരും അറിയാതെ പോകരുതേ.

വീടും വീട്ടുപകരണങ്ങളും ക്ലീൻ ചെയ്യുന്നതിനുവേണ്ടി നാം പലതരത്തിലുള്ള പ്രോഡക്ടുകൾ വിപണിയിൽ നിന്ന് വാങ്ങിക്കാറുണ്ട്. തല തുടയ്ക്കുന്നതിന് ഒന്ന് ക്ലോസറ്റ് കഴുകുന്നതിന് ഒന്ന് വാഷ്ബേയ്സൻ കഴുകുന്നതിന് ഒന്ന് എന്നിങ്ങനെ ഓരോ ക്ലീനിങ്ങിനും ഓരോ തരത്തിലുള്ള പ്രോഡക്ടുകൾ ആണ് നാം വാങ്ങിക്കാറുള്ളത്. ഇത്തരം പ്രൊഡക്ടുകൾ വളരെയധികം വില കൂടിയതും അതുപോലെ തന്നെ കുറഞ്ഞ റിസൾട്ട് നൽകുന്നവയുമാണ്. കൂടാതെ ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുന്നത്.

പലതരത്തിലുള്ള ദോഷഫലങ്ങളും കൊണ്ടുവരുന്നു. അത്തരത്തിൽ യാതൊരു തരത്തിലുള്ള ദോഷഫലങ്ങളും കൂടാതെ തന്നെ നമ്മുടെ വീടും വീട്ടുപകരണങ്ങളും പരിസരവും എല്ലാം വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള ഒരു മാജിക് പൗഡർ ആണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു മാജിക് പൗഡർ തന്നെയാണ് ഇത്.

വളരെയധികം പോഷകസമൃദ്ധമായ മുട്ട കൊണ്ടു ഉണ്ടാക്കുന്ന ഒരു മാജിക് പൗഡർ ആണ് ഇത്. സാധാരണ മുട്ട ഉപയോഗിക്കുമ്പോൾ മുട്ടയുടെ തോട് കളയാറാണ് പതിവ്. എന്നാൽ മുട്ടയുടെ ഈ കളയുന്ന തോടാണ് ഈ ഒരു മാജിക് പൗഡർ ഉണ്ടാക്കുന്നതിനു വേണ്ടി നാം ഉപയോഗിക്കുന്നത്. ഇതിനായി നാം ഉപേക്ഷിക്കുന്ന മുട്ടയുടെ തോടുകൾ എല്ലാം ശേഖരിച്ച് കഴുകി ഉണക്കി എടുക്കേണ്ടതാണ്.

അതിനുശേഷം ഇത് മിക്സിയുടെ ജാറിലിട്ട് ഒരല്പം ചായയും ഉപ്പും ചേർത്ത് നല്ല വണ്ണം പൊടിച്ചെടുക്കുകയാണ് വേണ്ടത്. മുട്ടയുടെ തോടും ചായിലയും നല്ലൊരു ക്ലീനിങ് ഐറ്റം ആണ്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പലതരത്തിലുള്ള കറകളെയും തുടച്ചുനീക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു സൂപ്പർ സൊലൂഷൻ തന്നെയാണ് ഇവ രണ്ടും. തുടർന്ന് വീഡിയോ കാണുക.