വിളർച്ചയെ തടയാനും പ്രതിരോധശേഷി കൂട്ടാനും ഇതു മാത്രം മതി. ഇതാരും കാണാതെ പോകരുതേ.

നമ്മുടെ ചുറ്റുപാടും ധാരാളം ഔഷധമൂല്യമുള്ള സസ്യങ്ങളും പഴങ്ങളും എല്ലാം ഉണ്ട്. ഓരോന്നും പലതരത്തിലുള്ള ഗുണങ്ങളാണ് നമ്മുടെ ശരീരത്തിലെ പ്രധാനം ചെയ്യുന്നത്. അത്തരത്തിൽ നമ്മുടെ നാട്ടിൽ സുലഭമായി കാണാൻ സാധിക്കുന്ന ഒരു ഫലവർഗമാണ് മുട്ടപ്പഴം. ഏകദേശം പുഴുങ്ങിയ മുട്ടയോട് സാദൃശ്യമുള്ള ഫലമായതിനാലാണ് ഇതിനെ മുട്ടപ്പഴം എന്ന് പേര് വന്നിട്ടുള്ളത്.

മുട്ടയുടെ മഞ്ഞകരു പൊട്ടിപ്പോകുന്നത് പോലെ തന്നെ മുട്ടപ്പഴത്തിന് ഉള്ളിലെ ആ കഴിമ്പും പൊട്ടിപ്പോരുന്നു. ഇതിൽ ഒത്തിരി വിറ്റാമിനുകളും ധാതുലവണങ്ങളും ആന്റിഓക്സൈഡുകളും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണകരമാണ്. ഇതിൽ വിറ്റാമിൻ സി ധാരാളമായി തന്നെ ഉള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷിയെ വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും.

നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾക്ക് കഴിയുന്നു. അതിനാൽ തന്നെ ഇത് ഹൃദയരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായകരമായിട്ടുള്ള ഒന്ന് തന്നെയാണ്. അതോടൊപ്പം തന്നെ ഇത് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥയെ കുറയ്ക്കുകയും ചെയ്യുന്നു. നാരുകൾ കുറവുള്ളതിനാൽ തന്നെ ഇത് ദഹനത്തിന് അത്യുത്തമമാണ്.

അതിനാൽ തന്നെ മലബന്ധത്തിന് ഒരു പ്രതിവിധി കൂടിയാണ് ഇത്. വിറ്റാമിൻ എ ഇതിൽ ധാരാളമായി തന്നെ ഉള്ളതിനാൽ ഇത് നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. അതുപോലെ തന്നെ ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകളുടെ ഗുണങ്ങൾ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടാൻ ഇതിനെ കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.