വളരെ നല്ല പ്രത്യേകിച്ചും വീട്ടമ മാർക്ക് ഗുണം ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിൽ എല്ലാ കറികളിലും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇതിന്റെ തൊലി കളയാനായി ധാരാളം സമയം വേണ്ടി വരുന്നു. അതായത് ഇറച്ചി ആണെങ്കിലും അതുപോലെതന്നെ മീനാണെങ്കിലും പച്ചക്കറി ആണെങ്കിലും എല്ലാറ്റിലും വെളുത്തുളി ചേർക്കാറുണ്ട്.
എന്നാൽ ആണ് കറിക്ക് നല്ല ടേസ്റ്റ് ഉണ്ടാവുന്നത്. വളരെ എളുപ്പത്തിൽ വെളുത്തുള്ളി തൊലി എങ്ങനെ കളയാമെന്ന് പറ്റിയാണ് ഇവിടെ പറയുന്നത്. സാധാരണ വീട്ടിലെ അര കിലോ അതുപോലെതന്നെ ഒരു കിലോ ആണ് വെളുതുള്ളി വാങ്ങുന്നത്. പിന്നീട് എല്ലാറ്റിന്റെയും തൊലി കളഞ്ഞെടുത്ത ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. ആദ്യം ടിപ്പ് നോക്കാം. ഒരു മുറത്തിൽ കുറച്ച് വെളുത്തുള്ളി അടർത്തിയിട്ടു കൊടുക്കുക. പിന്നീട് നല്ല വെയിലത്തേക്ക് വെക്കുക.
ഈ വെയിലത്ത് ഒരു അര മണിക്കൂർ വയ്ക്കുക. പിന്നീട് ഇതിന്റെ തൊലി കളഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ തൊലി പോകുന്നതാണ്. ഇതിനായി ഒരു പാൻ സ്റ്റവിൽ വെക്കുക. പഴയ ഒരു പാത്രം ആണെങ്കിലും മതി. ഇതിലേക്ക് വെളുത്തുള്ളി ഇട്ട് കൊടുക്കുക. വെളുത്തുള്ളി ഇട്ടുകൊടുക്കുമ്പോൾ ഉണ്ടയായിട്ട് ഇട്ട് കൊടുക്കരുത്. നമ്മൾ ഇത് അടർത്തിയശേഷം ഇട്ടുകൊടുക്കാവുന്നതാണ്.
ഇല്ലെങ്കിൽ റോസ്റ്റ് ആയി കിട്ടില്ല. നല്ല ചൂടിൽ തന്നെ വച്ച് രണ്ട് മിനിറ്റ് ഇളക്കി കൊടുക്കുക. നല്ലപോലെ റോസ്റ്റായി അടർന്നു വീഴുന്നതാണ്. ഈ ഭാഗം എത്തുമ്പോൾ ഫ്ളെയിം ഓഫാക്കുക. ഇതിന്റെ ചൂട് മാറി വരുമ്പോൾ ഇത് പൊളിച്ചടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen