ഒട്ടുo യീസ്റ്റ് ചേർക്കാതെ പൂവ്പോലെ സോഫ്റ്റായ പാലപ്പം ഉണ്ടാക്കുന്നത് ഇതുവരെയും അറിയാതെ പോയല്ലോ.

പ്രഭാതഭക്ഷണങ്ങളിൽ നാമോരോരുത്തരും കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നുതന്നെയാണ് പാലപ്പം. മുതിർന്നവരും കുട്ടികളും ഒരുപോലെതന്നെ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ഇത്. പലപ്പോഴും നാം വീടുകളിൽ ഇത് തയ്യാറാക്കി നോക്കുമ്പോൾ ശരിയാകാതെ വരാറുണ്ട്. മാവ് ശരിയായ വിധം വീർത്തു വന്നില്ലെങ്കിൽ പാലപ്പം ശരിയാവുകയില്ല. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും വലിയ വില കൊടുത്തുകൊണ്ട് പാലപ്പം മിക്സ് പുറത്തുനിന്ന് വാങ്ങിച്ചു ഉണ്ടാക്കാറാണ് പതിവ്.

ഇത്തരത്തിൽ ഉണ്ടാക്കുന്നത് രുചികരമാണെങ്കിലും വളരെയധികം ചിലവേറിയതാണ്. അത്തരത്തിൽ യാതൊരു ചെലവും കൂടാതെ തന്നെ നമ്മുടെ വീട്ടിൽ തന്നെ സ്വയം പാലപ്പം ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള റെസിപ്പിയാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഒട്ടുമിക്ക വീടുകളിലും പാലപ്പം ഉണ്ടാക്കുമ്പോൾ വിയർക്കുന്നതിനുവേണ്ടി ഈസ്റ്റും.

ചോറും തേങ്ങയും എല്ലാം ചേർക്കാറുണ്ട്. എന്നാൽ ഈസ്റ്റോ ചോറ് തേങ്ങയോ ഒന്നും ചേർക്കാതെ വളരെ എളുപ്പത്തിൽ രുചികരമായി ഉണ്ടാക്കുന്ന ഒരു പാലപ്പം റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം നാം എടുക്കേണ്ടത് നല്ല ക്വാളിറ്റിയുള്ള പച്ചരി ആണ്. ഈ പച്ചരി നല്ലവണ്ണം കഴുകി നാലഞ്ചു മണിക്കൂർ കുതിർക്കാൻ വയ്ക്കേണ്ടതാണ്. നാലഞ്ചു മണിക്കൂർ കഴിയുമ്പോഴേക്കും.

പച്ചരി കുതിർത്ത് നല്ലവണ്ണം വീർത്ത വന്നിരിക്കുന്നത് കാണാവുന്നതാണ്. പിന്നീട് ഇത് ഒരു മിക്സിയുടെ ജാറിൽ ഇടുകയും അതോടൊപ്പം തന്നെ അവലും കുതിർത്ത അല്പം ഉഴുന്നും ആവശ്യത്തിന് പഞ്ചസാരയും ഉപ്പും എല്ലാം ചേർത്ത് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. പിന്നീട് ഇത് വിയർക്കുന്നതിനു വേണ്ടി 5 6 മണിക്കൂർ മൂടി വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.