കുറഞ്ഞ പ്രതിരോധശേഷിയെ വർധിപ്പിക്കാൻ ചായയിൽ ഇത് പിഴിഞ്ഞൊഴിക്കൂ. കണ്ടു നോക്കൂ.

നാമോരോരുത്തരും ഏറ്റവും അധികം അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ചെറുനാരങ്ങ. ധാരാളം ആന്റിഓക്സൈഡുകളും ജീവകങ്ങളും ധാതു ലവണങ്ങളും എല്ലാം അടങ്ങിയിട്ടുള്ള ഒരു സൂപ്പർ ഫുഡ് ഐറ്റം തന്നെയാണ് ഇത്. ഇതിന്റെ ഗുണങ്ങൾ ഒരുപോലെ നമ്മുടെ ശരീരത്തിന് ലഭിക്കുന്നതിന് ഇന്നത്തെ ആളുകൾ സ്വീകരിക്കുന്ന ഒരു മാർഗമാണ് ലെമൺ ടീ. അത്തരത്തിൽ ലെമൺ ടീ കഴിക്കുന്നത് വഴി ഉണ്ടാകുന്ന ആരോഗ്യ നേട്ടങ്ങളാണ് ഇതിൽ പരാമർശിക്കുന്നത്.

സാധാരണ കട്ടൻ ചായ കുടിക്കുമ്പോൾ അതിൽ ഒരല്പം ചെറുനാരങ്ങ നീര് ഒഴിക്കുകയാണെങ്കിൽ അത് ലെമൺ ആയി മാറുന്നു. ചെറുനാരങ്ങയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തന്നെ കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ശരീരത്തിലേക്ക് കയറി വരുന്ന പനി ചുമ കഫക്കെട്ട് മുതൽ ആയിട്ടുള്ള ഒട്ടനവധി രോഗങ്ങളെ തടയാൻ കഴിയുകയും ചെയ്യുന്നു.

കൂടാതെ ഇത് ദഹനത്തിന് അത്യുത്തമമാണ്. അതിനാൽ തന്നെ ധനക്കേട് മൂലം ഉണ്ടാകുന്ന മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന എന്നിങ്ങനെയുള്ള പല പ്രശ്നങ്ങൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. ജീവിതശൈലി രോഗങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന പ്രമേഹത്തിനുള്ള ഒരു പ്രതിവിധി കൂടിയാണ് ലെമൺ ടീ. ഇത് ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഷുഗറിനെ കുറയ്ക്കുകയും.

ഹൃദയാരോഗ്യം ഇരട്ടിയായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾ ആരോഗ്യത്തിന് എന്നപോലെ തന്നെ ചർമ്മത്ത് ഉണ്ടാകുന്ന പല പ്രശ്നങ്ങളെയും പ്രതിരോധിക്കുന്നു. അതിനാൽ തന്നെ സ്ഥിരമായി ലെമൺ കുടിക്കുന്നത്ചർമ്മ കാന്തി വർദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.