നല്ല പോലെ സോഫ്റ്റ് അപ്പം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെ ക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് നല്ല അടിപൊളി പാലപ്പവും. അതിന്റെ കൂടെ നല്ല കോമ്പിനേഷൻ ആയിട്ടുള്ള കടലക്കറി റെസിപ്പി ആണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. എല്ലാ പ്രാവശ്യവും പാലപ്പം ഉണ്ടാക്കുന്നത് പലതരത്തിലുള്ള ടിപ്പ് ഉപയോഗിച്ചാണ്. ഇന്ന് വ്യത്യസ്തമായ ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതുപോലെ ചെയ്യുകയാണെങ്കിൽ നല്ല പോലെ പതഞ്ഞു പൊങ്ങി വരുന്നതാണ്. നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പം കിട്ടുന്നതാണ്. നല്ല ടേസ്റ്റ് ആണ് ഈ അപ്പത്തിന്. അതുപോലെതന്നെ കടലക്കറി വ്യത്യസ്തമായിട്ടാണ് കാണിക്കുന്നത്. ഇത് ഗ്രേവി ഇല്ലാതെ തന്നെ നല്ലൊരു കോമ്പിനേഷൻ ആണ്. ഇത് രണ്ടും കൂടി കഴിക്കാനായിട്ട്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാനായി രണ്ട് കപ്പ് പച്ചരി ആണ് എടുക്കുന്നത്. ഇത് നല്ലപോലെ കഴുകിയ ശേഷമാണ് വെള്ളം ഒഴിച്ച് രണ്ടുമണിക്കൂർ.
നല്ലപോലെ കുതിർന്നു കിട്ടണം. ഇത് അനുസരിച്ച് നല്ല പോലെ സോഫ്റ്റ് ആയി കിട്ടുന്നതാണ്. ഇത് വെള്ളമൊഴിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞ് നല്ലപോലെ കുതിർന്ന കിട്ടുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഈസ്റ്റ് കൂടി ചേർത്തു കൊടുക്കുക. ഇത് ചേർത്ത് പിന്നീട് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. നല്ലപോലെ അരച്ചെടുക്കുക. ഈ അരച്ചിട്ട് മറ്റൊരു പാത്രത്തിലേക്ക് പകർത്തുക.
ഒരു ആറ് മണിക്കൂറെങ്കിലും വെക്കുക. ഉപ്പ് ഇട്ടാൽ തന്നെ നല്ലപോലെ പുളിച്ചു കിട്ടുന്നതാണ്. അതുപോലെ നല്ല പോലെ കൈകൊണ്ട് മിസ്സ് ചെയ്യുക. ഇങ്ങനെ ചെയ്ത നല്ലപോലെ മാവ് പുളിച്ചു പതഞ്ഞു പൊങ്ങി വരുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്നതാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs