ചില വീട്ടമ്മമാർക്ക് എങ്കിലും അബദ്ധത്തിൽ സംഭവിക്കുന്ന ഒരു പ്രശ്നമാണ് വസ്ത്രങ്ങളിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ. വസ്ത്രം കഴുകുന്ന സമയത്ത് കഞ്ഞി പശ ചേർക്കാൻ മറക്കാറുണ്ട്. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ആണ് ഉണ്ടാക്കുന്നത്. ഷർട്ട് കഴുക്കുന്ന സമയത്ത് പശ മുക്കാനായി വിട്ടുപോകാറുണ്ട്. പിന്നീട് എവിടെയെങ്കിലും പോകുന്ന സമയത്താണ് ഈ ഷർട്ട് പശ മുക്കി ഇല്ലല്ലോ എന്ന് മനസ്സിലാക്കുക. പെട്ടെന്ന് ഇനി ഇത് എന്ത് ചെയ്യും എന്ന് വിഷമിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നല്ല വടിവൊത്ത ഷർട്ട് ആക്കി നല്ല സ്റ്റിഫ് ആക്കി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഷർട്ട് ആയാലും ചുരിദാർ ആയാലും എന്താണെങ്കിലും ഈ രീതിയിൽ ചെയ്യാവുന്നതാണ്. അതിനായി അയൻ ചെയുന്ന സമയത്ത് ഷർട്ടിൽ വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. ഇത്തരത്തിലുള്ള വെള്ളം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ കുറഞ്ഞ ചെലവിൽ തന്നെ പശ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇനി ഒരുപാട് വില കൊടുത്ത് യാതൊന്നും വീട്ടിൽ തയ്യാറാക്കി എടുക്കേണ്ട ആവശ്യമില്ല. നല്ല വടി പോലെ ഇരിക്കുന്ന നല്ല കിടിലൻ പശ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
ചവരി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വെള്ളത്തിന്റെ പ്രത്യേക അളവു നോക്കേണ്ട ആവശ്യമില്ല. ഇതൊന്നു കുറുക്കിയെടുത്താൽ മതിയാകും ഇത് നന്നായി തിളച്ചു വരുമ്പോൾ കുറച്ചു സമയം കഴിയുമ്പോൾ ഇത് കുറുകി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പൊടിപ്പിച്ച് വെക്കുമ്പോൾ പെട്ടെന്ന് തന്നെ കുറുകി വരുന്നതായി തോന്നുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.