വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കറയും അഴുക്ക് പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കറ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് എല്ലാവർക്കും സഹായകരമായി ചില കാര്യങ്ങളാണ്. വസ്ത്രങ്ങളിലെ കറയും അഴുക്കും പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിഷ്പ്രയാസം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ഇതുപോലെയുള്ള സ്കൂളിൽ യൂണിഫോം ഭക്ഷണത്തിന്റെ അതുപോലെതന്നെ മെഴുക്കുമൂലം ഉണ്ടാകുന്ന കറയാണ്. പലപ്പോഴും ഡ്രൈ ക്ലീനിങ്ങിന് കൊടുക്കുക ആണ് പതിവ്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ കളർ പിടിക്കുന്ന പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതാണ്. ഇത്തരത്തിൽ തുണികളിലെ ചെറിയ കറകൾ പോകാൻ ആയി ലൈസോളാണ്. ഇത് ഇട്ടുകഴിഞ്ഞ് വാഷ് ചെയ്താൽ ഇത്തരത്തിലുള്ള ചെറിയ കറകൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ കറയുള്ള ഭാഗത്ത് ലൈസോൾ ഒഴിച്ചു കൊടുക്കുക.
10 മിനിറ്റ് സമയം വെയിറ്റ് ചെയ്യുക. പിന്നീട് ഏതെങ്കിലും ഉപയോഗിക്കാത്ത ബ്രഷ് ഉപയോഗിച്ച് ആ ഒരു ഭാഗം മാത്രം ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. ലൈസോൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.