ബാത്രൂം ടൈൽ ഇനി തൂ വെള്ളയാകും… പറ്റി പിടിച്ചിരിക്കുന്ന കറ മാറ്റാൻ ഈ കാര്യം ചെയ്താൽ മതി…

നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി നിങ്ങൾക്ക് വീട് വൃത്തിയാക്കാം. വലിയ ഒരു തലവേദന പിടിച്ച പണിയാണ് ക്ലീനിങ് അല്ലേ. ബാത്റൂം ക്ലീനിങ് ആണെങ്കിൽ പറയുകയും വേണ്ട. കാലങ്ങളായി ക്ലീൻ ചെയ്ത ബാത്റൂം ആണെങ്കിൽ വൃത്തിയാക്കാൻ കുറച്ചു പാട് തന്നെയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ബാത്രൂമിൽ വോൾ ടൈൽ ഇതുപോലെ കറപിടിച്ച് സോപ്പ് അതുപോലെതന്നെ മെഴുക്ക് വീണ് കറ പിടിച്ചിരിക്കുന്ന അവസ്ഥയായിരിക്കും. പ്രത്യേകിച്ച് ഫ്ലോർ ടൈൽ ദിവസവും ക്ലീൻ ചെയ്യുമെങ്കിലും വോൾ ടൈൽ ഇങ്ങനെ ചെയ്യണമെന്നില്ല. ഇത്തരത്തിൽ കാലങ്ങളായി കറ പിടിച്ചിരിക്കുന്ന വോൾ ടൈൽ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സൊല്യൂഷൻ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ടൈലുകൾ തൂവെള്ളയാക്കി മാറ്റാം. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ അര ഗ്ലാസ് വെള്ളമാണ് ആവശ്യമുള്ളത്. അതുപോലെതന്നെ സിന്തറ്റിക് വിനാഗിരി എടുക്കുക. ഇതിലേക്ക് അര ഗ്ലാസ് വിനാഗർ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ ഉപ്പ് ആണ്. അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക.

രണ്ട് ടേബിൾ സ്പൂൺ സോഡാപ്പൊടി ചേർത്തു കൊടുക്കുക. സോഡാപ്പൊടി വിനാഗിരിയിൽ ഇടുമ്പോൾ തന്നെ പതഞ്ഞ് വരുന്നതാണ്. പിന്നീട് ഏതെങ്കിലുമൊരു ലിക്വിഡ് സോപ്പ് ഇട്ടുകൊടുക്കുക. ഈ സൊല്യൂഷൻ ഉപയോഗിച്ച് ചെയ്യാവുന്ന ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ടൈലുകൾ നല്ല തൂവെള്ളയായിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *