എലി പെരുച്ചാഴി ഇനി വീടിന്റെ പരിസരത്ത് വരില്ല… ഇങ്ങനെ ചെയ്താൽ മതി…

നിരവധിപേർ പറമ്പിലും വീട്ടിൽ പരിസരങ്ങളിലും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പെരുച്ചാഴി ശല്യം അത് പോലെ തന്നെ എലി ശല്ല്യം തുടങ്ങിയവ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും എലികളെ കൊണ്ട് പെരുച്ചാഴികളെ കൊണ്ടും വലിയ ശല്യം ഉണ്ടായിരിക്കും.

വീട്ടിൽ മാത്രമല്ല കാറുകളിൽ പോലും എലി വന്നു കയറുന്ന അവസ്ഥ ഉണ്ടാകാം. എലികളെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നിന്നും പരിസരങ്ങളിൽ നിന്നും പുറത്താക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു രീതിയിൽ ഒരു തവണ ചെയ്താൽ മതി എലി പിന്നെ പരിസരത്ത് പോലും വരില്ല. ഇതിൽ ആവശ്യമുള്ളത് തക്കാളി അല്ലെങ്കിൽ കാരറ്റ് ആണ്.

തക്കാളി രണ്ടായി മുറിക്കുക പിന്നീട് ഒരു കഷണം എടുത്തശേഷം ഇതിലേക്ക് പച്ചമുളക് കൂടി ചേർത്ത് കൊടുക്കുക. വീട്ടിൽ ഉപയോഗിക്കുന്ന നല്ല എരിവുള്ള മുളക് പൊടി എടുക്കുക. അതിനുശേഷം ചേർത്തു കൊടുക്കേണ്ടത് നല്ല മധുരമുള്ള ശർക്കര ഉരുക്കിയത് നന്നായി ചേർത്തു കൊടുക്കുക. പിന്നീട് സ്ഥിരമായി വന്ന് ശല്യം ചെയ്യുന്ന വീടിന്റെ പരിസരത്തിൽ.

എവിടെയെങ്കിലും ആണെങ്കിൽ കപ്പ കൃഷി ചെയുന്ന സ്ഥലത്ത് വെച്ച് കൊടുക്കുക. ഒരുതവണ എലി പെരുച്ചാഴി എന്നിവ ഇത് കഴിച്ചു കഴിഞ്ഞാൽ പിന്നെ പരിസരത്ത് വരില്ല. ഇത് തക്കാളി അല്ലാതെ കാരറ്റ് ഉപയോഗിച്ച് ഇതുപോലെ തന്നെ ചെയ്യാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.