നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന കൊതുക് ശല്യം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കൊതു ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രധാനമായും മഴക്കാലങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. കൂടുതലും കൊതുകിന്റെ ഉപദ്രവം ഉണ്ടാകാറുണ്ട്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ഒരു അല്ലി വെളുത്തുള്ളി.
അതുപോലെതന്നെ വെളുത്തുള്ളിയുടെ തൊലി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കൊതുകിനെ എന്നെന്നേക്കുമായി ഓടിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള അടിപൊളി ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുമാത്രമല്ല കരിംതുളസി എന്ന തുളസി പച്ചയ്ക്ക് കത്തിച്ചു കഴിഞ്ഞാൽ വീട്ടിൽ നല്ല പോസിറ്റീവ് എനർജി ഉണ്ടാകും എന്ന് മാത്രമല്ല. വീട്ടിലെ കൊതുപോകാനും പല്ലി പോകാനും വളരെ സഹായിക്കുന്ന ഒന്നാണ്.
ഇത് എങ്ങനെ ഉപയോഗിക്കാം എന്നും ഇവിടെ നിങ്ങൾ പങ്കുവെക്കുന്നുണ്ട്. നമ്മുടെ സാധാരണ വെളുത്തുള്ളി കറിക്ക് എടുക്കുന്ന സമയത്ത് അതിന്റെ തൊലി കളയുമല്ലോ. എന്നാൽ ഇനി തൊലി പ്പുറത്ത് കളയേണ്ട ആവശ്യമില്ല. അത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കേടായി വെളുത്തുള്ളിയും അതിന്റെ കൂടെ ഒരു നല്ല വെളുത്തുള്ളിയും.
എടുത്ത് നന്നായി ചതച്ചെടുക്കുക. പിന്നീട് ഇത് പുകച്ചാൽ മതി വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ കൊതുകുകളെ തുരത്താൻ സാധിക്കുന്നതാണ്. വെളുത്തുള്ളിയുടെ തൊലിയുടെ കൂടെ തന്നെ ചതച്ച് വെളുത്തുള്ളിയും ഇട്ടുകൊടുത്ത കത്തിക്കാവുന്നതാണ്. ഇത് ചെയ്താൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.