സർവ്വ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് നെഞ്ചിരിച്ചൽ പുളിച്ചു തികട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ. നമ്മളിൽ പലർക്കും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത് ജീവിതത്തിൽ ഒരിക്കൽ എങ്കിലും അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നെഞ്ചിരിച്ചിൽ പുളിച്ചു തികെട്ടൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ആദ്യം തന്നെ എന്താണ് നെഞ്ചിരിച്ചിൽ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലരും പല രീതിയിലാണ് നെഞ്ചിരിച്ചിൽ തുടങ്ങിയ കാര്യങ്ങൾ പറയുന്നത്. ചിലർക്ക് എന്തെങ്കിലും മുകളിലേക്ക് കയറി പോരുന്ന പോലെ തോന്നുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ് കണ്ടുവരാറ്. ഗ്യാസ് കണ്ടു വരുന്ന അവസ്ഥയും കാണാറുണ്ട്. നെഞ്ചിരിച്ചൽ വയറിന്റെ മുകൾ ഭാഗത്ത് അതായത് നെഞ്ചിന്റെ പുറകു ഭാഗത്ത് പുകയുന്നതുപോലെ തോന്നുന്ന അവസ്ഥയാണ് നെഞ്ചരിച്ചിൽ എന്ന് പറയുന്നത്.
സാധാരണ ശരീരത്തിൽ നാം കഴിക്കുന്ന ഭക്ഷണം ആദ്യം അന്നനാളം വഴി ആമാശയത്തിലേക്ക് പോവുകയും പിന്നീട് ചെറുകുടലിലേക്കാണ് പോകുന്നത്. അന്നനാളം ആമാശയം എന്നിവയുടെ ഇടയ്ക്ക് കണ്ട്രോൾ ചെയ്യാനായി ഒരു വാൾവ് മെക്കാനിസം കാണാൻ കഴിയും. ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം അന്ന നാളത്തിന്റെ താഴെ ചെല്ലുമ്പോൾ ഇത്തരത്തിലുള്ള വാൾവ് തുറക്കുകയും ഭക്ഷണം താഴേക്ക് പോകുമ്പോൾ ഈ വാൾവ് അടയുകയും ചെയ്യുന്നുണ്ട്.
സാധാരണ തിരിച്ച് ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണം കയറുന്നത് വളരെ കുറവാണ്. ഇതാണ് സാധാരണ കണ്ടുവരുന്നത്. ഇത്തരത്തിലുള്ള സാധാരണ കാര്യങ്ങളിൽ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കണ്ടുവരുന്നത്. ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് ചെറിയ രീതിയിൽ ഭക്ഷണവും ആസിഡ് പോയാലും വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. കൂടുതൽ അറിയുവാൻ വേണ്ടി വീഡിയോ കാണൂ.