ഗുരുവായൂരപ്പന്റെ സാമീപ്യമുള്ള വീടുകളിൽ കാണുന്ന ലക്ഷണങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ.

നാമോരോരുത്തരും കണ്ണാ എന്ന് വിളിക്കുന്ന ദേവനാണ് കൃഷ്ണ ഭഗവാൻ. നമ്മളെ ഓരോരുത്തരെയും വളരെയധികം സഹായിക്കുകയും കടാക്ഷിക്കുകയും ചെയ്യുന്ന ദേവൻ കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാൻ പ്രതിഷ്ഠയും ആയിട്ടുള്ള ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ പ്രതിഷ്ഠയായ ഗുരുവായൂരപ്പനെ കാണാൻ കോടാനുകോടി ജനങ്ങളാണ് ദിനംപ്രതി അവിടേക്ക് കടന്നുവരുന്നത്. അത്രയേറെ ഓരോരുത്തരെയും.

അനുഗ്രഹിക്കുകയും കടാക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന ദേവനാണ് ശ്രീ ഗുരുവായൂരപ്പൻ. അതിനാൽ തന്നെ നാമോരോരുത്തരും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ വീട്ടിൽ വച്ചുകൊണ്ട് ഗുരുവായൂരപ്പനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഗുരുവായൂരപ്പൻ ചില വീടുകളിൽ വസിക്കുന്നു. അത്തരത്തിൽ ഗുരുവായൂരപ്പൻ വസിക്കുന്ന വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

മനസ്സുരുകി ഭഗവാനെ വിളിച്ചപേക്ഷിക്കുന്നതിന്റെ ഫലമായിട്ടാണ് ഗുരുവായൂരപ്പൻ നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ വസിക്കുന്നത്. അത്തരത്തിൽ ഭഗവാൻ വീടുകളിൽ വസിക്കുന്നത് നമുക്ക് ഒത്തിരി നന്മകളും സൗഭാഗ്യങ്ങളും ഉയർച്ചകളും ആണ് പ്രധാനം ചെയ്യുക. ഭഗവാൻ താമസിക്കുന്ന വീടുകളിൽ കാണുന്ന ഇത്തരം ലക്ഷണങ്ങൾ ഓരോരുത്തരുടെയും പൂജാമുറിയിലോ വീട്ടിലോ വീടിന്റെ പരിസരത്തോ കാണുകയാണെങ്കിൽ അവർ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നവരാണ്.

അവരുടെ ജീവിതത്തിൽ അവർക്ക് ഒരിക്കലും പിന്തിരിഞ്ഞു നോക്കേണ്ടി വരികയില്ല. അത്തരത്തിൽ ഭഗവാൻ താമസിക്കുന്ന വീടുകളിൽ കാണുന്ന ആദ്യ ലക്ഷണമാണ് വിളക്ക് തെളിയിച്ച് ഭഗവാനെ പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാൻ കണ്ണുകൾ അടച്ചുകൊണ്ടും ചിരിച്ചുകൊണ്ടും എല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്നത്. ചില സമയങ്ങളിൽ ഭഗവാൻ കണ്ണിറുക്കിയും നമ്മെ ഞെട്ടിപ്പിക്കാറുണ്ട്. ഇതെല്ലാം ഭഗവാൻ നമുക്ക് നൽകുന്ന സൂചനകളാണ്. തുടർന്ന് വീഡിയോ കാണുക.