മൂത്രക്കടചിൽ പ്രശ്നങ്ങള്‍ ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്തുകൊണ്ടാണ് ദഹന വ്യവസ്ഥയ്ക്ക് അകത്ത് ഇത്തരത്തിലുള്ള ലാക്ട്ടോ വേസിലസ് കുറയുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ എങ്ങനെ നാച്ചുറലായി മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. നാല് ഉപാധികളാണ് പറയുന്നത്. ഈ കാലത്ത് ആന്റിബയോട്ടിക് ഉപയോഗം വളരെ കൂടുതലായി വരുന്ന സാധാരണ രോഗത്തെക്കുറിച്ചാണ് ഇവിടുന്ന് പങ്കുവെക്കുന്നത്.
യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ. സാധാരണ രീതിയിൽ എല്ലാ തരത്തിലുള്ള ആളുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്കിലും. സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നുണ്ട്. സാധാരണ ഒരു രോഗി ക്ലിനിക്കിലേക്ക് വന്നു കഴിഞ്ഞു യൂറിൻ പാസ് ചെയ്യുമ്പോൾ വലിയ രീതിയിലുള്ള നീറ്റൽ ഉണ്ടാവുന്നുണ്ട് എന്ന് പറയുമ്പോൾ അതുപോലെതന്നെ ഒഴിച്ച് കഴിഞ്ഞാലും പൂർണ്ണമായി പോയി എന്ന ഫീൽ ഇല്ലാതിരിക്കുക.
എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ കണ്ടവരാറുണ്ട്. കൃത്യമായ രീതിയിൽ ഏതു തരത്തിലുള്ള ബാക്ടീരിയ ആണെന്ന് മനസ്സിലാക്കി അതിനെ ആവശ്യമായ തരത്തിലുള്ള ആന്റിബയോട്ടിക്ക് കൊടുക്കുകയാണ് വേണ്ടത്. എന്നാൽ ചിലരിൽ ആദ്യമായി കഴിച്ചാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചിലരുടെ ഇത്തരം പ്രശ്നങ്ങൾ മാറിയാലും വീണ്ടും ഉണ്ടാവുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ നാച്ചുറലായി മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യമായി നല്ല ബാക്റ്റീരിയകളെ പറ്റി നോക്കാം. നമ്മുടെ ശരീരത്തിൽ നിരവധി ബാക്ടീരിയകൾ ഉണ്ട്. ചർമ്മത്തിന്റെ മുകളിൽ ആയാലും ദഹന ഇന്ദ്രിയ വ്യവസ്ഥ ആയാലും യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ ആയാലും ഇത്തരത്തിലുള്ള ബാക്ടീരിയ ധാരാളം ആണ്. ഇതിന്റെ അളവ് കുറയുന്നതും ഇത്തരത്തിലുള്ള ഇൻഫക്ഷൻ പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.