എന്തെല്ലാം രീതിയിൽ എന്തെല്ലാം തരം അസുഖങ്ങളാണ് ഇന്നത്തെ കാലത്ത് കാണാൻ കഴിയുക. പല രീതികളിൽ അസുഖങ്ങൾ കാണാൻ കഴിയും. അത്തരത്തിൽ ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടു വരുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ. ഇത് മൂലം ഉണ്ടാകുന്ന വ്രണങ്ങൾ ഇന്നത്തെ കാലത്ത് നിരവധി പേരിൽ കാണാൻ കഴിയും. ഇതുമൂലം നിരവധി അവശതകളും അസ്വസ്ഥതകളും ഓരോരുത്തരിലും കണ്ടുവരുന്നുണ്ട്. വ്രണങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ ആഴ്ചകളോളം ഇല്ലെങ്കിൽ മാസങ്ങളോളം കരിയാതെ ഇരിക്കുക.
ചില സമയങ്ങളിൽ ഗൗരവമായ അവസ്ഥ ഉണ്ടാവുക. ഇതുകൂടാതെ വെരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന അള്സര് മാനസികമായി വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ആർക്കെല്ലാമാണ് വെരിക്കോസ് വെയിൻ മൂലം വ്രണങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. ഇത് പ്രധാനമായും സ്ത്രീകളെയാണ് ബാധിക്കുന്നത്. അല്പം പ്രായം ചെന്ന സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.
കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുപോലെതന്നെ സ്ത്രീകളിൽ പ്രഗ്നൻസി ഉണ്ടാവുന്നത് വെരിക്കോസ് വെയിൻ ഉണ്ടാകാൻ അതിന്റെ ഭാഗമായി അൾസർ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. വെരിക്കോസ് വെയിൻ മൂലമുള്ള വ്രണങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് ആദ്യമായി തന്നെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
നമ്മുടെ രക്തചംക്രമണ വ്യവസ്ഥയെ പറ്റി മനസ്സിലാക്കിയാൽ മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കാൻ സാധിക്കുകയുള്ളൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.