സർജറി ഇല്ലാതെ തന്നെ കിഡ്നി സ്റ്റോണിനെ മറികടക്കാo. ഇതാരും കാണാതെ പോകരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. നമ്മുടെ ശരീരത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത അവയവമായ കിഡ്നിയിൽ കല്ലുകൾ വന്നു നിറയുന്ന അവസ്ഥയാണ് ഇത്. പല തരത്തിലുള്ള കാരണങ്ങളാണ് മൂത്രത്തിൽ കല്ല് ഉണ്ടാവുന്നതിനെ പിന്നിൽ ആയിട്ടുള്ളത്. നമ്മുടെ ജീവിതശൈലിയിൽ നാം ചെയ്യുന്ന ചില തെറ്റുകൾ തന്നെയാണ് ഇതിന്റെ കാരണങ്ങൾ. അതിൽ ഏറ്റവും.

ആദ്യത്തേതെന്ന് പറയുന്നത് ശരീരത്തിന് ആവശ്യമായിട്ടുള്ള വെള്ളം നാം കുടിക്കാതിരിക്കുക എന്നുള്ളതാണ്. നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ അരിച്ചെടുക്കുന്ന കിഡ്നിക്ക് ഏറ്റവും ആവശ്യമായി വേണ്ടത് വെള്ളമാണ്. ഇത്തരത്തിൽ വെള്ളം കുടിക്കാതിരിക്കുമ്പോൾ കിഡ്നിയിൽ അടിഞ്ഞു കൂടുന്ന വേസ്റ്റ് പ്രോഡക്ടുകൾ മൂത്രത്തോടെ കിഡ്നിക്ക് പുറന്തള്ളാൻ സാധിക്കാതെ വരികയും അവ കിഡ്നിയിൽ അടിഞ്ഞുകൂടി കല്ലുകൾ ആയി രൂപം.

പ്രാപിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ഫലമായി അത് വികടിച്ച് യൂറിക്കാസിഡ് ഉണ്ടാക്കുകയും അത് അളവിൽ കൂടുമ്പോൾ കിഡ്നിയിൽ അടിഞ്ഞുകൂടി കല്ലുകളായി മാറുകയും ചെയ്യുന്നു. കൂടാതെ നിർജലീകരണം ഏറ്റവുമധികം നടക്കുന്ന വേനൽക്കാലത്ത് ഇത് സ്ഥിരമായി തന്നെ ആളുകളിൽ കാണുന്നു.

ഇത്തരത്തിൽ മൂത്രത്തിൽ കല്ലുണ്ടാകുമ്പോൾ അത് ഏറ്റവുമധികം പ്രകടമാകുക വയറ്റിൽ ഉണ്ടാകുന്ന വേദനയാണ്. മൂത്രത്തിൽ കല്ല് ഏത് ഭാഗത്താണ് കിടക്കുന്നത് ആ ഭാഗത്ത് അതികഠിനമായിട്ടുള്ള വയറുവേദനയാണ് ഉണ്ടാവുക. അതോടൊപ്പം തന്നെ ഈ കല്ല് എന്തെങ്കിലും തോറും വേദനയും മാറി മാറി വരുന്നു. കൂടാതെ മൂത്രത്തിൽ രക്തത്തിന്റെ അംശം ഉണ്ടാവുന്നതും ഇതിന്റെ ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.