തഴുതാമയിലയുടെ ആരൊഗ്യ ഗുണങ്ങളെ കുറിച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാട്ടിലെ പറമ്പുകളിൽ കാണുന്ന ഒരു ഇല ചെടിയാണ് തഴുതാമ. വീണ്ടും ജനിപ്പിക്കുന്നത് എന്ന അർത്ഥം വരുന്ന സമാനമായ ഗുണങ്ങളുള്ള പുനർന്നവയാണ് തഴുതാമ. നാട്ടു വൈദ്യന്മാർ തഴുതാമയും വേരും തണ്ടും ഇലയും എല്ലാം തന്നെ മരുന്നിനും മേം പൊടിയായി ഉപയോഗിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ആയുർവേദ ചികിത്സയിൽ തഴുതാമ ഒരു അവിഭാജ്യ ഘടകമാണ്. ഏതു കാലാവസ്ഥയിലും വളരുന്ന ചെടിയാണിത്. പ്രത്യേകിച്ച് വളമൊ വെള്ളം ആവശ്യമില്ല.
ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഹൃദ്രോഗം തടയാൻ ഇത് സഹായിക്കുന്നുണ്ട്. തഴുതാമയില്ല തോരൻ വെച്ച് പതിവായി കഴിച്ചാൽ ഹൃദരോഗം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെതന്നെ ആമവാതം നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്. ആമവാതം ഉള്ളവർ തഴുതാമ വേര് കച്ചോലം. ചുക്ക് ഇവ തുല്യ അളവിലെടുത്ത് കഷായം വെച്ച് രാവിലെയും വൈകിട്ടും 25 മിലി വീതം ഏഴുദിവസം കുടിക്കാവുന്നതാണ്.
ശരീരത്തിലുള്ള നീരിനും കഫക്കെട്ടിനും തഴുതാമാ ഇല തോരൻ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. കണ്ണിലെ കുരു മാറാൻ തഴുതാമയുടെ വേര് തേനിൽ അരച്ച് കൺപോളയിൽ പുരട്ടാവുന്നതാണ്. ഇവ ഇട്ട് വെള്ളം തിളപ്പിച്ചു കൊടുക്കുകയാണെങ്കിൽ മൂത്ര സംബന്ധമായ അസുഖങ്ങളെല്ലാം തടയാൻ സാധിക്കുന്നതാണ്. മൂത്രത്തിലെ കല്ല് മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ നേത്രരോഗങ്ങൾക്കും.
ഇത് വളരെ സഹായകമാണ്. വെള്ള തഴുതാമ സമൂലം ഇടിച്ചു പിഴിഞ്ഞ് നീര് വെയിലത്ത് വച്ച് നീര് വറ്റിച്ചു വച്ചശേഷം കണ്ണിൽ എഴുതുന്നത് എന്നെ നേത്ര രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ചർമ്മ രോഗങ്ങൾക്കും വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കും. ശരീരത്തിൽ നീര് വയ്ക്കുന്ന പ്രശ്നങ്ങൾക്കും വളരെ നല്ലതാണ് തഴുതാമ കഴിക്കുന്നത്. തൊക്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇതു വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD