ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു അസുഖമായി മാറിക്കഴിഞ്ഞ പ്രഷർ. പ്രഷർ കൂടുതലുള്ള രോഗികളുടെ സ്വഭാവം കണ്ടാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും പലരും പറയാറുണ്ട് ബിപി ഒന്ന് ചെക്ക് ചെയ്ത് നോക്ക് എന്നല്ലാം. ബിപി വളരെ കൂടുതലായി കഴിഞ്ഞ വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ബിപി കുറയ്ക്കാനായി ചെയ്യാൻ കഴിയുന്നത് എന്തെല്ലാം കാര്യങ്ങളാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായി നമുക്ക് അറിയാൻ സാധിക്കും ബിപി എന്താണെന്ന്.
നമ്മുടെ രക്തക്കുഴലിലൂടെ നമ്മുടെ രക്തപ്രവഹിക്കുമ്പോൾ അത്തരത്തിൽ സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഒന്നാണ് ബ്ലഡ് പ്രഷർ എന്ന് പറയുന്നത്. പലപ്പോഴും നമുക്ക് അറിയാൻ സാധിക്കും പലപ്പോഴും പറയാറുണ്ട് ബിപി എത്രയാണെന്ന്. ബിപി രണ്ട് തരത്തിലാണ് കൺസിഡർ ചെയ്യുന്നത്. 120/80 ആണ് നോർമൽ റേഞ്ച് ആയി പറയുന്നത്. ഇത് പ്രായത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യാസം വരാറുണ്ട്. ഇത് എങ്ങനെയാണ് മരുന്നു ഇല്ലാതെ നിയന്ത്രിക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് ജീവിതശൈലിയിൽ വ്യത്യാസം വരുത്തുക എന്നത്. നമ്മുടെ ഭക്ഷണ രീതിയിലുള്ള വ്യത്യാസമാണ് ഇത്. നമ്മൾ കൂടുതലും പോളിഷ് ചെയ്തിട്ടുള്ള ഭക്ഷണമാണ് കൂടുതലായി കഴിക്കുന്നത്. ഒരു സ്റ്റടിസ് നടത്തിക്കഴിഞ്ഞാൽ തന്നെ കാണാൻ കഴിയുന്നത് ഒരു 50000 ആളുകളെടുത്ത് നോക്കി കഴിഞ്ഞപ്പോൾ. പോളിഷ്ഡ് റൈസ് കഴിക്കുന്ന ആളുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്.
അതുകൊണ്ടുതന്നെ തവിടു കൂടിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി ഫ്രൂട്ട്സ് വെജിറ്റബിൾസ് എന്നിവ ഉൾപ്പെടുത്തുക. ഇതിൽ തന്നെ പ്രധാനമായും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ അതുപോലെതന്നെ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്താനായി ശ്രദ്ധിക്കുക. കിഡ്നി രോഗികളാണെങ്കിൽ അതു കൂടി കോൺസിഡർ ചെയ്താണ് ഡയറ്റ് ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ സ്‌ട്രെസ്സ് ഫ്രീ ആയി ജീവിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Dr