എത്ര വലിയ ക്ഷീണവും മറികടക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

പലപ്പോഴും നാം ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് അമിതമായിട്ടുള്ള ക്ഷീണം. ക്ഷീണം നമ്മളിലേക്ക് കടന്നു വരികയാണെങ്കിൽ യാതൊരു തരത്തിലുo ജോലികളിൽ ഏർപ്പെടാനോ ശരിയായിവിധം ജീവിതം ആസ്വദിക്കാനോ സാധിക്കാതെ വരുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള ക്ഷീണത്തിന് പിന്നിൽ ആയിട്ടുള്ളത്. അത്തരത്തിൽ ഓരോരുത്തരിലും ക്ഷീണം കാണുകയാണെങ്കിൽ നാം ഏറ്റവും ആദ്യം ശ്രദ്ധിക്കുക നമുക്ക് ഷുഗർ ആണോ എന്നുള്ളതാണ്.

കാരണം ഷുഗർ ഉള്ള പേഷ്യൻസിനെ ഏറ്റവും അധികം അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ഈ ക്ഷീണം എന്നത്. അതിനാൽ തന്നെ പലപ്പോഴും വിട്ടുമാറാത്ത ക്ഷീണം നമ്മുടെ ശരീരത്തിൽ നിലനിൽക്കുമ്പോൾ ഷുഗർ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ക്ഷീണത്തിന്റെ ഒരു മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് അനീമിയയാണ്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞു വരുന്ന അവസ്ഥയാണ് ഇത്.

ഇത്തരത്തിൽ രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുമ്പോൾ രക്ത ഓട്ടത്തിന്റെ വേഗത കുറയുകയും രക്തത്തിലൂടെ ഓരോ അവയവങ്ങളിലേക്കും ചെന്നെത്തുന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. അത്തരത്തിൽ ഓക്സിജൻ ഓരോ അവയവങ്ങളിലും എത്തിയാൽ മാത്രമേ ശരിയായ വിധം പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിക്കുകയുള്ളൂ. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ഓക്സിജൻ കുറയുകയും.

അതുവഴി കഠിനമായിട്ടുള്ള ക്ഷീണം തളർച്ച എന്നിവ ഓരോരുത്തരും നേരിടുകയും ചെയ്യുന്നു. ഇത്തരത്തിൽ ഹീമോഗ്ലോബിൻ കുറയുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തിൽ ഇരുമ്പ് കുറയുന്നു എന്നുള്ളതാണ്. അതിനാൽ തന്നെ ഇത്തരം ഒരു സാഹചര്യങ്ങളിൽ ഇരുമ്പ് അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ ധാരാളമായി കഴിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.