ജീവിതശൈലി രോഗങ്ങളെ ആട്ടിപ്പായിക്കാൻ ഇതൊരു പിടി മതി. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകല്ലേ…| Benefits of fennel seeds

Benefits of fennel seeds : നാമോരോരുത്തരും വീടുകളിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. ഇത് കൂടുതലായും കറികളിൽ രുചി കൂട്ടുന്നതിന് വേണ്ടിയാണ് നാം ഉപയോഗിക്കാറുള്ളത്. കറികൾക്ക് രുചി നൽകുന്നതുപോലെ തന്നെ പലതരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയും ഇത് ചെയ്യുന്നു. അത്തരത്തിൽ പെരുംജീരകത്തിന്റെ ആരോഗ്യഗുണങ്ങൾ ആണ് ഇതിൽ പറയുന്നത്. ഇത് ഏറ്റവും അധികം നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്നത്.

ദഹന സംബന്ധമായ പ്രശ്നങ്ങളെ മറി കടക്കുന്നതിനു വേണ്ടിയാണ്. പെരുംജീരകത്തിന്റെ ഉപയോഗം ഗ്യാസ്ട്രബിൾ വയറുവേദന നെഞ്ചുവേദന എന്നിങ്ങനെയുള്ള പല ദഹനക്കേട് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളെ മറികടക്കുന്നു. അതോടൊപ്പം തന്നെ ശരീരത്തിലേക്ക് കടന്നു വരുന്ന ടോക്സിനുകളെ പുറന്തള്ളാനും ഇത് ഉത്തമമാണ്. കൂടാതെ വായ്നാറ്റത്തിനുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് പെരുംജീരകം.

അതോടൊപ്പം തന്നെ ഉറക്കമില്ലായ്മ വായുകോപം എന്നിവയ്ക്കും ഇത് ഉപകാരപ്രദമാണ്. കൂടാതെ അലർജിയെ മറികടക്കാൻ പെരുംജീരകം സഹായകരമാണ്. അതുപോലെ തന്നെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും തിമിര ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പ്രയാസങ്ങളെ അകറ്റുന്നതിനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ഇതിൽ കലോറി കുറവായതിനാലും ഇത് കഴിക്കുന്നത് വഴി വിശപ്പ് കുറയുന്നതിനാലും ശരീരഭാരം കുറയ്ക്കാൻ.

ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നുതന്നെയാണ് പെരുംജീരകം. പെരുംജീരകം അല്പം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് ഇതിനെ ഉത്തമമാണ്. അതുപോലെ തന്നെ ശ്വാസകോശത്തിൽ കെട്ടിക്കിടക്കുന്ന കഫത്തെ പൂർണ്ണമായും പുറം തള്ളാനും ഇത് പ്രയോജനകരമാണ്. ഇതിനെ വെറും വയറ്റിൽ പെരുംജീരകം കടിച്ചു തിന്നുകയാണ് വേണ്ടത് അതോടൊപ്പം തന്നെ പ്രമേഹം കൊളസ്ട്രോൾ ബിപി എന്നിങ്ങനെയുള്ള ജീവിതശൈലി രോഗങ്ങൾക്കും ഇത് മറുമരുന്നാണ്. തുടർന്ന് വീഡിയോ കാണുക.