അനിയന്ത്രിതമായി ശരീരഭാരം കുറഞ്ഞു വരുന്നതായി കാണുന്നുണ്ടോ? ഇത്തരം കാര്യങ്ങളെ ആരും നിസാരമായി കാണരുതേ.

നാo ഏവരുടെയും ഇടയിൽ സർവ്വസാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്ന ഒരു രോഗമാണ് ക്യാൻസർ. പ്രായഭേദമന്യേ ഇന്ന് എല്ലാവരെയും ഇത് ഒരുപോലെ തന്നെ ബുദ്ധിമുട്ടിക്കുന്നു. ക്യാൻസർ എന്ന് പറയുമ്പോൾ തന്നെ മരണമാണ് നാം ഓരോരുത്തരും മുൻകൂട്ടി കാണുന്നത്. എന്നാൽ ക്യാൻസറുകളെ ശരിയായിവിധം അതിന്റെ പ്രാരംഭഘട്ടത്തിൽ തിരിച്ചറിയുകയാണെങ്കിൽ അതിൽ നിന്ന് മോചനം പ്രാപിക്കുന്നത് വളരെ എളുപ്പമാണ്. എന്നാൽ ഒട്ടുമിക്ക ആളുകളും.

ഇത് വൈകിയാണ് തിരിച്ചറിയുന്നതിനാൽ മരണം സംഖ്യ ക്രമാതീതമായി കൂടി വരുന്നു. ഇത്തരത്തിലുള്ള ക്യാൻസറുകളെ തിരിച്ചറിയുന്നതിന് വേണ്ടി ശരീരം പല തരത്തിലുള്ള ലക്ഷണങ്ങൾ പുറപ്പെടുവിക്കാറുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് അനിയന്ത്രിതമായി പനി ഉണ്ടാക്കുക. പനി വിട്ടുമാറാതെ തന്നെ നമ്മുടെ ശരീരത്തിൽ തുടർച്ചയായി ഉണ്ടാവുകയാണെങ്കിൽ അത് ക്യാൻസറുകളെ ലക്ഷണമാണെന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. ശരീരഭാരം ക്രമാതീതമായി കുറയുന്നതും.

ഒരു ലക്ഷണം മാത്രമാണ്. കൂടാതെ വിശപ്പില്ലായ്മ ഭക്ഷണ കഴിക്കാൻ തോന്നാത്ത അവസ്ഥയും ഇതുവഴി ഉണ്ടാകുന്നു. കൂടാതെ പലഭാഗങ്ങളിലും മുഴകൾ ആയിട്ടും തടിപ്പുകൾ ആയിട്ടും ഇത് പ്രകടമാകാറുണ്ട്. ബ്രസ്റ്റ് ക്യാൻസർ തുടങ്ങിയ ക്യാൻസറുകളിൽ അത് മുഴകളായിട്ട് ആയിരിക്കും ആദ്യം കാണുന്നത്. അതിനാൽ തന്നെ അത്തരത്തിലുള്ള മുഴകളോ തടിപ്പുകളോ കാണുകയാണെങ്കിൽ അവ ക്യാൻസുകൾ അല്ല എന്ന് നാം ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതാണ്. മറ്റൊരു ലക്ഷണം.

എന്ന് പറയുന്നത് ബ്ലീഡിങ് ആണ്. മൂക്കിലൂടെ രക്തം വരികയോ വായയിലൂടെ രക്തം വരുകയോ മലദ്വാരത്തിലൂടെ രക്തം വരികയോ ബജൈനയിലൂടെ ഉള്ള ബ്ലീഡിങ് എല്ലാം പലതരത്തിലുള്ള ക്യാൻസറുകളുടെ ലക്ഷണമാണ്. അതിനാൽ തന്നെ ഇത്തരത്തിൽ ഏതെങ്കിലും ഒരു ലക്ഷണമുണ്ടെങ്കിൽ അതിനെ ശരിയായിവിധം ഡോക്ടറെ കണ്ട് ചികിത്സ നേടി ക്യാൻസറുകൾ ആണോ അല്ലയോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *