കണ്ണിൽ നോക്കിയാൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടണം… കാരണം ഇതാണ്…| Kidney Stone Malayalam

ശരീരത്തിൽ ഉണ്ടാകുന്ന പലവിധത്തിലുള്ള അസുഖങ്ങളും പല രീതിയിലാണ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുക. എന്തുകൊണ്ടാണ് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള അസുഖങ്ങൾ ദിവസേന കൂടി വരുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് എന്തെല്ലാം ആണ് കിഡ്നി റിലേറ്റഡ് പ്രശ്നങ്ങളുള്ള ഒരു വ്യക്തി ശ്രദ്ധിക്കേണ്ടത്. ആർക്കെല്ലാം ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്തുന്ന കാര്യങ്ങൾ കൂടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ ധാരാളം ഡയാലിസിസ് കേന്ദ്രങ്ങൾ കാണാൻ കഴിയും.

കാരണം അത്രയധികം കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളുള്ള രോഗികൾ കാണാൻ കഴിയും. എന്തുകൊണ്ടാണ് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള അസുഖങ്ങൾ ദിവസേന കൂടി വരുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് എന്തെല്ലാം ആണ് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളുള്ള അല്ലെങ്കിൽ കിഡ്നി സംബന്ധമായുള്ള അസുഖങ്ങളുള്ള ഒരു വ്യക്തി ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ ആർക്കെല്ലാം ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്ന കാര്യങ്ങൾ കൂടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ആർക്കെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് നമുക്ക് നോക്കാം. 35% ഡയബറ്റിക് ആയിട്ടുള്ള രോഗികളാണ് നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയുക. 50% ത്തോളം ആളുകളും അമിതമായ തടി ഉള്ളവരാണ്. അതുപോലെതന്നെ 30% ആളുകൾക്ക് അമിതമായ ബ്ലഡ് പ്രഷർ കൂടുന്ന പ്രശ്നങ്ങൾ കാണാൻ കഴിയും. ഇത്തരത്തിലുള്ള രോഗികൾക്ക് എല്ലാം തന്നെ കിഡ്നിയുമായി.

ബന്ധപ്പെട്ട അസുഖങ്ങൾ പിന്നീട് ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ആളുകളാണ് ഹൈറിസ്ക്കി പീപ്പിൾ എന്ന് പറയുന്നത്. ഇന്ന് നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും സമീകൃത ആഹാരത്തിന്റെ രീതിയിൽ പെടുന്നവ അല്ല. അതുകൊണ്ടുതന്നെ ഇതുപോലുള്ള കിഡ്നി രോഗങ്ങൾക്ക് കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr