ആരോഗ്യപ്രദമായ അറിവുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവ. പലപ്പോഴും നാം കേട്ടിട്ടുള്ള ഒന്നാണ്. കുഴഞ്ഞു വീണു മരിച്ചു അതുപോലെതന്നെ അറ്റാക്ക് ആയിരുന്നു. ഈ രീതിയിൽ പറയുന്ന അവസ്ഥകൾ കാണാറുണ്ട്. ഇതിൽ ഭൂരിഭാഗം സാഹചര്യങ്ങളിൽ രക്ത കുഴലുകളിൽ ബ്ലോക്ക് ആണ് ഇതിനി കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
എന്നാൽ പലപ്പോഴും പലരും ഇത് കാര്യമായി ശ്രദ്ധിക്കാറില്ല. ഏറ്റവും കൂടുതൽ ഫിസിക്കൽ ആക്ടിവിറ്റി ചെയ്യുന്നവരിലും അതുപോലെതന്നെ യങ് ആയിരിക്കുന്നവരെ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. എന്തെല്ലാം ഫിറ്റാനെസ് ചെയ്താലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ബ്ലോക്ക് സാധ്യതയുണ്ടോ ഇല്ലേ എന്നത് എങ്ങനെ മനസ്സിലാക്കാൻ തുടങ്ങി കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പ്രമേഹമുള്ള ആളുകളിൽ പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിവ ഉള്ളവരിൽ ഉറപ്പായും ബ്ലോക്ക് ഉണ്ടാകുന്ന കാര്യമാണ്. എത്രനാൾ കൊണ്ട് എത്ര അളവിൽ എന്ന കാര്യത്തിൽ മാത്രമാണ് വ്യത്യാസമുള്ളത്. ഇല്ലാതെ ബ്ലോക്ക് ഉറപ്പായും വരുന്ന ഒന്നാണ്. ശരീരത്തിൽ ഉണ്ടാകുന്ന ഡാമേജ് കുറയ്ക്കാനാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത്. എന്തെല്ലാം കഴിച്ചെങ്കിലും ബ്ലോക്ക് ഉണ്ടാക്കാൻ ഉള്ള പ്രധാന കാരണം ഇതിന് പ്രമേഹമുള്ള ആളുകൾ.
ഷുഗർ വരുമെന്ന് പേടിച്ച് പഴങ്ങൾ കഴിക്കാതിരിക്കുന്നു. ഇത് പിന്നീട് വളരെ പെട്ടെന്ന് തന്നെ ബ്ലോക്ക് ഉണ്ടാക്കാൻ കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അധികം മധുരമില്ലാത്ത പഴങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ ബ്ലോക്ക് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs