മുഖം വെളുക്കാൻ ജെൽ ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കാം..!! പത്തു പൈസ ചെലവില്ല…| Face Whitening gel at Home

വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു ജെൽ തയ്യാറാക്കിയാലോ. മുഖം വെളുപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ മുഖത്തുള്ള സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് സഹായിക്കും. നിങ്ങൾ പലരും പലതരത്തിലുള്ള ക്രീമുകൾ വാങ്ങി മുഖത്ത് തേക്കുന്നവരാണ്. ചിലത് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാകണമെന്നില്ല. മുഖ സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്.

സ്ത്രീകളായാലും പുരുഷന്മാരായാലും മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അഞ്ചു പൈസ ചെലവില്ലാതെ വെളുക്കാനുള്ള ജെൽ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരേയൊരു ഐറ്റം മാത്രം മതി.

വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കറ്റാർവാഴ ഉണ്ടെങ്കിൽ അത് എടുത്താൽ മതി. നമ്മുടെ വീട്ടിലും പറമ്പിലും ഉണ്ടാകുന്ന ഒന്നാണ്. ഇതിൽ നിന്ന് എങ്ങനെ ജെൽ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യം തന്നെ ഇത് എടുത്ത ശേഷം ഇത് നല്ല രീതിയിൽ തന്നെ ക്ലീൻ ആക്കി എടുക്കേണ്ടതാണ്.

ഒരു സ്പൂൺ ഉപയോഗിച്ച് ഈ ജെൽ എടുക്കാവുന്നതാണ്. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. ഇങ്ങനെയാണ് കറ്റാർവാഴയിൽ നിന്ന് ജെല്ല് എടുക്കുന്നത്. കറ്റാർ വാഴ ജെൽ ഉണ്ടെങ്കിൽ വേറെ ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ എന്താണെങ്കിലും തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health