വിട്ടുമാറാതെ കൈകളിലും കാലുകളിലും തരിപ്പ് അനുഭവപ്പെടുന്നുണ്ടോ? ഇത്തരം അവസ്ഥയെ ആരുo തിരിച്ചറിയാതെ പോകരുതേ…| Numbness in arms and legs

Numbness in arms and legs

Numbness in arms and legs : പൊതുവേ കൈകളിലും കാലുകളിലും മരവിപ്പ് നാമോരോരുത്തർക്കും അനുഭവപ്പെടാറുണ്ട്. അധികനേരം ഇരുന്നതിനുശേഷം എണീക്കുമ്പോൾ ഇത്തരത്തിൽ ഓരോരുത്തർക്കും അനുഭവപ്പെടാറുണ്ട്. ഇന്ന് ചിലവർക്ക് സ്ഥിരമായി എന്നെ കൈകളിലും കാലുകളിലും മറവിപ്പുണ്ടാകാറുണ്ട്. പ്രായമായവർക്കാണ് മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരത്തിൽ ഉണ്ടാകാറുള്ളത്. നമ്മുടെ സ്പർശനം അറിയുന്ന പേശികളിൽ ഉണ്ടാകുന്ന അപാകതകളാണ് ഇത് ഇതിനെ പെരിഫറൽ ന്യൂറോപ്പതി എന്നാണ് പറയുന്നത്.

നമ്മുടെ കൈകളിലും കാലുകളിലും ഉണ്ടാകുന്ന നാഡീവ്യവസ്ഥയിൽ ഏതെങ്കിലും ഒന്നിനെ ഉണ്ടാകുന്ന ക്ഷതമാണ് ഇത്തരത്തിൽ കൈകളിലും കാലുകളിലും മരവിപ്പും തരിപ്പും അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. പൊതുവേ ഇത് ഡയബറ്റിക് രോഗികളിലാണ് കാണാറുള്ളത്. ഇതിനെ ഡയബറ്റിക് ന്യൂറോപ്പതി എന്നാണ് പറയുന്നത്. രക്തത്തിൽ അധികമായി പഞ്ചസാരയുടെ അളവ് കൂടുന്നതു വഴിരക്തോട്ടം.

പൂർണമായിത്തന്നെ ആ ഭാഗത്തേക്ക് നിലയ്ക്കുന്നത് വഴിയാണ് ഇത്തരത്തിൽ കൈകളിലും കാലുകളിലും മരവിപ്പും തരിപ്പും അനുഭവപ്പെടുന്നത്. പെരിഫറൽ ന്യൂറോപ്പതിയിൽ ശരിയായ രീതിയിൽ വൈറ്റമിൻ നമ്മുടെ ശരീരത്തിലേക്ക് എത്താത്തത് വഴിയാണ് ഇത്തരത്തിൽ കൈകളിലേക്കും കാലുകളിലേക്ക് ഉള്ള രക്തപ്പെടുകയും അതുവഴി തരിപ്പും മരവിപ്പും അനുഭവിക്കുന്നത്.

ഇത് രണ്ടു തരത്തിൽ ഓരോ വ്യക്തികളിൽ അനുഭവപ്പെടാറുണ്ട്. ചിലവർക്ക് കയ്യിലെ അവിടെയും ഇവിടെയും മാത്രമായിരിക്കും തരിപ്പും മരവും അനുഭവപ്പെടുന്നത്. ഇതിനെ പോളി ന്യൂറോപ്പതി എന്നാണ് പറയുന്നത്. ഇത് ഒരു ജോയിന്റിൽ നിന്ന് മറ്റൊരു ജോയിന്റിലേക്ക് തരിപ്പും മരവിപ്പും പോകുന്നതാണ്. ചിലർക്ക് സ്ഥിരമായി തന്നെ ഒരു ഭാഗത്ത് തരിപ്പും അരപ്പും ഉണ്ടാകാം അതിനെ മോണോ ന്യൂറോപ്പതി എന്ന് പറയുന്നു. മറ്റൊരു കാരണം എന്ന് പറയുന്നത് നമ്മുടെ കൈകളിലെ പാട ചുരുങ്ങുന്നത് വഴിയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *