മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണം ഉറപ്പാക്കുന്നതിന് ഇതിനപ്പുറം വേറെ മരുന്നില്ല. ഇതിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതിരിക്കരുതേ…| Mustard oil benefits for brain

Mustard oil benefits for brain

Mustard oil benefits for brain : നാം ഏവരും നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് കടുകെണ്ണ. കടുകെണ്ണ പ്രധാനമായും നാം നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നവയാണ്. ഇത്തരത്തിൽ ഭക്ഷണപദാർത്ഥങ്ങളിൽ കടുകെണ്ണ ഉപയോഗിക്കുമ്പോൾ ഒത്തിരി നേട്ടങ്ങളാണ് അതുമൂലം നമുക്ക് ലഭിക്കുന്നത്. കടുകെണ്ണ എന്ന് പറയുന്നത് കടുക് ചെടിയുടെ വിത്തിൽ നിന്ന് ഉത്പാദിപ്പിച്ചെടുക്കുന്ന എണ്ണയാണ്. കടുകെണ്ണ എന്നു പറയുന്നത് ഒരു വേദനസംഹാരിയാണ്.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക വേദനകളെയും എതിർക്കാൻ ഇതിന് ശക്തിയുണ്ട്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെയും രക്തസമ്മതത്തിന്റെ അളവ് കുറയ്ക്കാനും പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായകരമാണ്. അതോടൊപ്പം തന്നെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും ഇതിനെ കഴിവുണ്ട്. അതിനാൽ തന്നെ ഹൃദയാരോഗ്യത്തിന് ഇത് മികച്ചതാണ്. അതോടൊപ്പം.

തന്നെ ക്യാൻസർ കോശങ്ങളെ പ്രിവന്റ് ചെയ്യുന്നതിനും ഇത് സഹായകരമാണ്. ആരോഗ്യം നേട്ടങ്ങളെക്കാൾ ഏറെ ഇതിന്റെ ഉപയോഗം മുഖസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ആണ്. മുടികൾ നേരിടുന്ന മുടികൊഴിച്ചിൽ താരൻ അകാലനര എന്നീ പ്രശ്നങ്ങളെ മറികടക്കുന്നതിന് കടുകെണ്ണ വളരെ ഫലപ്രദമാണ്. അതുപോലെതന്നെ ചർമം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം മാർഗം കൂടിയാണ് ഇത്.

ചർമ്മത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് വരൾച്ച എന്നത്. വരൾച്ച മൂലം ഉണ്ടാകുന്ന ചൊറിച്ചുകളും മറ്റ് അസ്വസ്ഥതകളും പൂർണ്ണമായി ഇല്ലാതാക്കാൻ കടുകെണ്ണക്ക് കഴിയും. അതിനാൽ തന്നെ ഏതൊരു കാലാവസ്ഥയിലും ഉപയോഗിക്കാൻ പറ്റുന്ന ഒന്നു കൂടിയാണ് കടുകെണ്ണ. കൂടാതെ ചർമ്മത്തിലെ മറ്റൊരു പ്രശ്നമാണ് കറുത്തതും വെളുത്തതും ആയിട്ടുള്ള പാടുകൾ. ഇത്തരത്തിലുള്ള എല്ലാ പാടുകളും സൂര്യതാപം മൂലമുള്ള പാടുകളും പൂർണമായി ഇല്ലാതാക്കാൻ ഇതിനെ കഴിവുണ്ട്. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *