മുടിയിഴകൾ ഇടത്തൂർന്ന് വളരുന്നതിനും നര പൂർണമായി മാറ്റുന്നതിനും ഇത് ഉപയോഗിക്കൂ. ഇതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ ആരും അറിയാതെ പോകരുതേ…| Coffee powder for hair

Coffee powder for hair

Coffee powder for hair : ദിവസവും രാവിലെ എണീക്കുമ്പോൾ ഒരു കപ്പ് കോഫി പതിവുള്ളവരാണ് നാം ഏവരും. ആ ദിവസത്തെ മുഴുവൻ എനർജിയും ആ ഒരു കപ്പ് കോഫിയിൽ നിന്ന് നമുക്ക് ലഭിക്കുന്നു. എന്നാൽ ഇത് ആരോഗ്യത്തിന് അത്രയ്ക്ക് നല്ലതല്ല. എന്നാൽ ഈ കാപ്പിപ്പൊടി നമ്മുടെ മുഖത്തിന്റെ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഏറെ ഫലപ്രദമാണ്. നമ്മുടെ മുഖകാന്തി വർധിപ്പിക്കുന്നതിനും മുഖത്തെ പാടുകൾ നീക്കം.

ചെയ്യുന്നതിനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒരു മാർഗ്ഗമാണ് കാപ്പിപ്പൊടിയുടെ ഉപയോഗം. കണ്ണുകളുടെ ചുറ്റുമുള്ള കറുത്ത നിറവും പാടുകളും നീക്കം ചെയ്യുന്നതിന് കാപ്പിപ്പൊടിവളരെ ഫലപ്രദമാണ്. കാപ്പിപ്പൊടി അടങ്ങിയിട്ടുള്ള കഫെയ്നാണ് മുഖത്തിന് മുഖകാന്തി വർധിപ്പിക്കുന്നതിന് സഹായകരമായിട്ടുള്ളത്. അതോടൊപ്പം തന്നെ മുഖത്തെ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും പൂർണമായി നീക്കം ചെയ്യുന്നതിനും ഇതിനെ കഴിവുണ്ട്.

അതോടൊപ്പം തന്നെ മുഖക്കുരുകൾ കുറയ്ക്കുന്നതിനും മുഖം ക്ലീൻ ചെയ്യുന്നതിന് വേണ്ടിയുള്ള നല്ലൊരു സ്ക്രബർ ആയും കാപ്പിപ്പൊടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. കാപ്പിപ്പൊടി മുഖസംരക്ഷണത്തിന് ഉപയോഗിക്കുന്നത് പോലെ തന്നെ മുടിയുടെ സംരക്ഷണത്തിനും ഏറെ ഫലപ്രദമാണ്. അഴകർ തലമുടി ലഭിക്കുന്നതിന് വേണ്ടി ഏറ്റവും ഉത്തമ മാർഗമാണ് ഇത്. കാപ്പിപ്പൊടി മുടിയിൽ ഉപയോഗിക്കുന്നതുവഴി മുടിക്ക് നല്ല നിറം ലഭിക്കും.

അതിന്റെ തനത് സൗന്ദര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആന്റിഓക്സൈഡുകൾ സമ്പുഷ്ടമായ കാപ്പിപ്പൊടി മുടിയുടെ കൊഴിച്ചിൽ പൂർണ്ണമായി തന്നെ ഇല്ലാതാക്കുകയും മുടികൾ ഇടത്തൂർന്ന് വളരാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ തലയോട്ടിയിലെ വരൾച്ച നീക്കുന്നതിനും താരനകറ്റുന്നതിനും ഇത് നല്ലൊരു മാർഗം കൂടിയാണ്. അത്തരത്തിൽ കാപ്പിപ്പൊടി വെച്ചിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *