Benefits of Eating Dates
Benefits of Eating Dates : നാം ഏവരുടെയും ഇഷ്ട ഭക്ഷ്യ പദാർത്ഥമാണ് ഈന്തപ്പഴം. ഇതിന് മധുരമുള്ളതിനാൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ഇതിൽ ധാരാളം അയൺ കാൽസ്യം വിറ്റാമിനുകൾആന്റിഓക്സൈഡുകൾ എന്നിങ്ങനെ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമായവയാണ്. ഈത്തപ്പഴത്തിൽ അമിതമായി തന്നെ അയേൺ കണ്ടെന്റ് ഉണ്ട്.
അതിനാൽ തന്നെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല എന്ന് നമുക്ക് പറയാനാകും.അതുപോലെതന്നെ അനീമിയ എന്ന രോഗാവസ്ഥയെ മറികടക്കാനും ഇത് സഹായകരമാണ്. ഇത് ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള ഒരു ഡ്രൈ ഫ്രൂട്ട് ആണ്. അതിനാൽ തന്നെ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇത്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം ദഹനസംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെ നീക്കുകയും മലബന്ധം പോലുള്ള രോഗങ്ങളെ തടയുന്നതിന് ഇത് സഹായകരമാണ്.
കൂടാതെ പ്രമേഹ രോഗികൾക്കും കൊളസ്ട്രോൾ രോഗികൾക്കും ഇത് മിതമായി കഴിക്കാവുന്നതാണ്. ഇത് അടുപ്പിച്ച് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ബിപി നിയന്ത്രിക്കാൻ സഹായകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും ആന്റിഓക്സൈഡുകളും ശാരീരിക പ്രവർത്തനം തന്നെ ചർമ്മസമരത്തിന് മുടിയുടെ സംരക്ഷണത്തിനും അനുയോജ്യമാണ്. അതോടൊപ്പം നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ പുറന്തള്ളപ്പെടാനും.
കരളിനെ ശുദ്ധീകരിക്കാനും ഇതിനെ കഴിവുണ്ട്. കൂടാതെ ഇതിൽ കാൽസ്യം ധാരാളമായി അടങ്ങിയതിനാൽ എല്ലുകളുടെ ബലക്ഷയം പൂർണമായും ഇല്ലാതാക്കാനും എല് തേയ്മാനങ്ങളെ കുറയ്ക്കാനും ഇത് സഹായിക്കും. അതോടൊപ്പം തന്നെ പല്ലുകൾക്ക് ബലം കൂട്ടുന്നതിനും പല്ലുകളും നേരിടുന്ന പ്രശ്നങ്ങളെ കുറയ്ക്കുന്നതിനും ഇത് സഹായകരമാണ്. അതിനാൽ തന്നെ നാം ദിവസവും ഇത് കഴിക്കേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal